പേരയ്ക്ക കഴിക്കുന്നത് ശീലമാക്കൂ; ഡയറ്റിന് ബെസ്റ്റാണ്; അറിയാം ഗുണങ്ങൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പേരയ്‌ക്ക കഴിക്കുന്നത് ശീലമാക്കൂ; ഡയറ്റിന് ബെസ്റ്റാണ്; അറിയാം ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 03:29 pm IST
FacebookTwitterWhatsAppTelegram

നമുക്ക് സുലഭമായി കിട്ടുന്ന പഴ വർഗ്ഗങ്ങളിൽ ഒന്നാണ് പേരയ്‌ക്ക.നല്ല ആരോഗ്യത്തിനു സഹായകമായ നിരവധി ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് പേരയ്‌ക്ക. മനുഷ്യ ശരീരത്തിലെ പ്രതിരോധ ശേഷി കൂട്ടുന്നതിന് ആവശ്യമായ വൈറ്റമിൻ സിയുടെ കലവറയാണ് പേരയ്‌ക്ക. അറിയാം പേരയ്‌ക്കയുടെ ആരോഗ്യ ഗുണങ്ങൾ ..

പേരയ്‌ക്ക കഴിക്കുന്നതിലൂടെ അണുബാധ പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഒരു പരിധി വരെ രക്ഷനേടാനാകും. കാരണം പേരയ്‌ക്കയിൽ ഓറഞ്ചിനേക്കാൾ രണ്ട് മടങ്ങ് കൂടുതൽ വൈറ്റമിൻ – സി അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ശരീരത്തിലുള്ള ചീത്ത ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാനുള്ള കഴിവ് പേരയ്‌ക്കയ്‌ക്കുണ്ട്. ആന്റിമൈക്രോബിയൽ ഗുണങ്ങളുമുണ്ട്.

മനുഷ്യ ശരീരത്തിലെ ക്യാൻസർ കോശങ്ങളെ നിർവ്വീര്യമാക്കാനും കുറയ്‌ക്കാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ ധാരാളമായി പേരയ്‌ക്കയിൽ അടങ്ങിയിട്ടുണ്ട്. പേരയ്‌ക്കയിൽ സോഡിയവും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. ഇത് രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൈപ്പർടെൻഷൻ കുറയ്‌ക്കുന്നതിനും സഹായിക്കും.

കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ഉള്ളതിനാൽ പേരയ്‌ക്ക വിശപ്പ് കുറയ്‌ക്കാൻ സാഹായിക്കുന്നു. മെറ്റബോളിസം വർദ്ധിപ്പിക്കാനും പേരയ്‌ക്ക സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഡയറ്റിൽ ഉപയോഗിക്കാവുന്ന നല്ലൊരു ഫലമാണ് പേരയ്‌ക്ക.ഇതിനൊക്കെ പുറമെ മറ്റ് പഴങ്ങളെ അപേക്ഷിച്ച് പേരയ്‌ക്കയിൽ പഞ്ചസാരയുടെ അളവ് താരതമ്യേന കുറവുമാണ്.

 

Tags: SUBGUVA
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies