100 ദിവസത്തെ വില്ലൻ ചുമ; കുട്ടികൾ മാത്രമല്ല മുതിർന്നവരും ഭയക്കണം, മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

100 ദിവസത്തെ വില്ലൻ ചുമ; കുട്ടികൾ മാത്രമല്ല മുതിർന്നവരും ഭയക്കണം, മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്‌ദ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 05:00 pm IST
FacebookTwitterWhatsAppTelegram

അതിവേഗം പടർന്ന് കൊണ്ടിരിക്കുന്ന ചുമയെകുറിച്ച് മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്‌ദ്ധർ. 100 ദിവസം നീണ്ട് നിൽക്കുന്ന വില്ലൻ ചുമ യുകെയിൽ വളരെ വേഗത്തിലാണ് പടർന്ന് പിടിക്കുന്നത്. ബാക്ടീരിയൽ ഇൻഫെക്ഷനാണ് ഇതിന് കാരണം. സാധാരണ ജലദോഷത്തോട് സാമ്യമുള്ള ലക്ഷണങ്ങളോടെയാണ് ഇത് ആരംഭിക്കുക. പിന്നീടത് മൂന്ന് മാസം വരെ നീണ്ട് നിൽക്കുന്ന കടുത്ത ചുമയിലേക്ക് മാറും.

ബോർഡിടെല്ല പെർട്യൂസിസ് എന്ന ബാക്ടീരിയയാണ് ഈ ശ്വാസകോശ അണുബാധക്ക് കാരണം. ജൂലൈ മുതൽ നവംബർ വരെ 716 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2022-ൽ ഇതേ കാലയളവിൽ ഉണ്ടായ വില്ലൻ ചുമയേക്കാൾ മൂന്നിരട്ടി കൂടുതലാണത്. ശ്വാസകോശത്തെയും ശ്വാസനാളിയെയും ബാധിക്കുന്ന ഒന്നാണ് വില്ലൻ ചുമ. കുട്ടികളിൽ അപകടകരമായിരുന്ന ഈ രോഗം 1950-ൽ വാക്‌സിൻ കണ്ടുപിടിച്ചതോടെ നിയന്ത്രിക്കാനായി.

എന്നാൽ ഈ 100 ദിവസത്തെ വില്ലൻ ചുമ കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ആഘാതം സൃഷ്ടിക്കാൻ സാധ്യത കൂടുതലാണ്. ഛർദി, വാരിയെല്ലുകൾ തകരുക, മൂത്രാശയ രോഗങ്ങൾ, ചെവിയിൽ അണുബാധ, ഹെർണിയ എന്നിവക്കെല്ലാം ഈ ചുമ കാരണമാവുന്നുണ്ട്. വില്ലൻ ചുമയെ പ്രതിരോധിക്കുന്നതിനായി കുട്ടികൾക്ക് വാക്‌സിനുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആന്റ് ഇൻഫെക്ഷ്യസ് ഡിസീസ് അറിയിച്ചു.

Tags: HealthUK100-Day Cough
ShareTweetSendShare

More News from this section

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies