ഇവനെ കിട്ടിയാൽ വെറുതെ കളയേണ്ട..! ഗുണത്തിൽ കേമനാണ് കസ്തൂരി മഞ്ഞൾ; അറിയാം ഇക്കാര്യങ്ങൾ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇവനെ കിട്ടിയാൽ വെറുതെ കളയേണ്ട..! ഗുണത്തിൽ കേമനാണ് കസ്തൂരി മഞ്ഞൾ; അറിയാം ഇക്കാര്യങ്ങൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 01:28 pm IST
FacebookTwitterWhatsAppTelegram

മഞ്ഞൾ നമുക്കെല്ലാവർക്കും അറിയുന്ന ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ്. പണ്ട് വീടുകളിലെ പാടത്തും പറമ്പുകളിലും ഒക്കെ ഇഞ്ചിയും, മഞ്ഞളും ഒരു ഇടവിള കൃഷിയെന്ന രീതിയിൽ നട്ടുപിടിപ്പിക്കാറുണ്ട്. മഞ്ഞൾ നമുക്കെല്ലാവർക്കും സുപരിചിതമാണെങ്കിലും പുതുതലമുറയ്‌ക്ക് അത്ര കേട്ടുകേൾവിയില്ലാത്ത ഒന്നായിരിക്കും കസ്തൂരി മഞ്ഞൾ. ധനുമാസത്തിലെ തിരുവാതിര നാളിൽ നോമ്പ് എടുക്കുമ്പോൾ കസ്തൂരി മഞ്ഞളും കച്ചൂരി മഞ്ഞളും വേപ്പിലയും എല്ലാം അരച്ച് തേച്ച് കുളിക്കണമെന്ന് പഴമക്കാർ പറയുന്നത് കേട്ടിരിക്കും. നല്ല സുഗന്ധം വമിക്കുന്ന കസ്തൂരി മഞ്ഞളിന് നിരവധി ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. അറിയാം..

കസ്തൂരി മഞ്ഞളിന് കർപ്പൂരത്തിന്റേതു പോലെയുള്ള സുഗന്ധമാണുള്ളത്. നിരവധി ആരോഗ്യ ഗുണങ്ങളാണ് കസ്തൂരി മഞ്ഞൾ പ്രദാനം ചെയ്യുന്നത്. ദിവസവും കസ്തൂരി മഞ്ഞൾ അരച്ച് കുളിക്കുകയാണെങ്കിൽ ത്വക്കിന് നിറം വർദ്ധിക്കും. കസ്തൂരി മഞ്ഞൾപൊടി ശുദ്ധമായ പനിനീരിൽ ചേർത്ത് ഇളക്കി മുഖത്ത് പുരട്ടുന്നത് മുഖകാന്തി വർദ്ധിപ്പിക്കുന്നതിനും മുഖക്കുരു അകറ്റുന്നതിനും ഏറെ സഹായകമാണ്.

ആന്റി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് പ്രോപ്പർട്ടികൾ ധാരാളം അടങ്ങിയതാണ് കസ്തൂരി മഞ്ഞൾ. അതിനാൽ തന്നെ ത്വക്കിലുണ്ടാകുന്ന കറുത്ത പാടുകൾ ഇല്ലാതാക്കാനും, ചിക്കൻപോക്‌സ് മൂലം ഉണ്ടായ കലകൾ ഇല്ലാതാക്കാനും കസ്തൂരി മഞ്ഞൾ സഹായിക്കുന്നു. ഇതിനുപുറമെ എണ്ണമയമുള്ള ചർമ്മത്തിന് ഏറെ ഉത്തമമാണ് കസ്തൂരി മഞ്ഞൾ. ഇത് അരച്ച് മുഖത്തു പുരട്ടിയാൽ എണ്ണമയം കുറയ്‌ക്കാനും സെബം സന്തുലിതമാക്കാനും സഹായിക്കുന്നു.

Tags: SUBkasthuri turmeric
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies