ഓറഞ്ച് പടയുടെ തൊലിപൊളിച്ച് ഇന്ത്യൻ യുവനിര; ജൂനിയർ ലോകകപ്പിൽ നെതർലൻഡിനെ തിരിച്ചടിച്ച് വീഴ്ത്തി സെമിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓറഞ്ച് പടയുടെ തൊലിപൊളിച്ച് ഇന്ത്യൻ യുവനിര; ജൂനിയർ ലോകകപ്പിൽ നെതർലൻഡിനെ തിരിച്ചടിച്ച് വീഴ്‌ത്തി സെമിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 02:10 pm IST
FacebookTwitterWhatsAppTelegram

രണ്ടു​ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം നെതർലൻഡിനെ തിരിച്ചടിച്ച് വീഴത്തി ജൂനിയർ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യൻ പടയോട്ടം. 4-3 എന്നതാണ് സ്കോർ. വിജയത്തോടെ ഇന്ത്യ സെമിയിൽ കടന്നു. മലേഷ്യയിലെ ക്വാലാലംപൂരിലാണ് ലോകകപ്പ് നടക്കുന്നത്. ചരിത്രത്തിലെ മികച്ച തിരിച്ചുവരവെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.

ആക്രമണം അഴിച്ചുവിട്ടായിരുന്നു ഓറഞ്ച് പടയുടെ തുടക്കം. അഞ്ചാം മിനിട്ടിൽ അതിന് ഫലവും ലഭിച്ചു. ടിമോ ബോർസാണ് പെനാൽറ്റി കോർണറിൽ നിന്ന് ആദ്യ ​ഗോൾ നേടിയത്. 10 മിനിട്ടുന് ശേഷം രണ്ടാം ​ഗോളും വീണു. ഇതോടെ ഇന്ത്യ പ്രതിരോധത്തിലായെങ്കിലും തളർന്നില്ല.

34ാം മിനിട്ടിലാണ് ഇതിന് ഇന്ത്യയുടെ മറുപടിയുണ്ടായത്. ആതിദ്യയുടെ ഫീൾഡ് ​ഗോളാണ് ഇതിന് വഴിയൊരുക്കിയത്. 35-ാം മിനിട്ടിൽ അരിജീത്തും പെനാൽറ്റി കോർണറിലൂടെ ​ഗോൾ നില സമനിലയാക്കി. 44-ാം മിനിട്ടുൽ ഒലിവിയെരിലൂടെ ഓറഞ്ച് പട വീണ്ടും മുന്നിലെത്തി. എന്നാൽ ഇന്ത്യ ആക്രമണം തുടർന്നു. 52-ാം മിനിട്ടുൽ സൗരബിലൂടെ ഇന്ത്യ സമനില പിടിച്ചു. കളിയവസാനിക്കാൻ മൂന്ന് മിനിട്ട് ശേഷിക്കെ ഉദ്ദം സിം​ഗാണ് ഇന്ത്യയുടെ വിജയ ​ഗോൾ നേടിയത്.

Tags: BeatJunior World CupNetherlands2023India
ShareTweetSendShare

More News from this section

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies