25-ാം വാർഷിക നിറവിൽ ഡൂഡിൽ ഗെയിമുമായി ഗൂഗിൾ; ഈ കാലയളവിലെ ട്രെൻഡിംഗ് സെർച്ചുകൾ കണ്ടുപിടിച്ചോളൂ...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

25-ാം വാർഷിക നിറവിൽ ഡൂഡിൽ ഗെയിമുമായി ഗൂഗിൾ; ഈ കാലയളവിലെ ട്രെൻഡിംഗ് സെർച്ചുകൾ കണ്ടുപിടിച്ചോളൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 10:03 pm IST
FacebookTwitterWhatsAppTelegram

ഉപയോക്താക്കൾക്ക് മുന്നിൽ രസകരമായ ഡൂഡിൽ ഗെയിം അവതരിപ്പിച്ച് ഗൂഗിൾ. മോസ്റ്റ് സെർച്ചഡ് പ്ലേഗ്രൗണ്ട് എന്ന പേരിലാണ് ഗൂഗിൾ ഡൂഡിൽ ഗെയിം അവതരിപ്പിച്ചിരിക്കുന്നത്. 25-ാം വാർഷികത്തോടനുബന്ധിച്ചാണ് ഇന്ന് ഡൂഡിൽ ഗെയിം അവതരിപ്പിച്ചത്. കഴിഞ്ഞ 25 വർഷത്തിനിടെ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വ്യക്തികൾ, സ്ഥലങ്ങൾ, സന്ദർഭങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഗെയിം അവതരിപ്പിച്ചിരിക്കുന്നത്.

ഗെയിം കളിക്കേണ്ട രീതി എങ്ങനെയെന്ന് നോക്കാം…

സംഗീതം, കല, കായികം, ശാസ്ത്രം, സാംസ്‌കാരികം, യാത്ര എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി ഉപയോക്താക്കൾക്ക് മുന്നിൽ സൂചനകൾ നൽകിയിട്ടുണ്ടാകും. ഇതിനൊപ്പം തന്നെ ഡൂഡിൽ മാപ്പും നൽകിയിട്ടുണ്ടാകും. മാപ്പിലെ ഏതെങ്കിലും ഒരു ചിത്രമാണ് സൂചനയ്‌ക്കൊപ്പം ഉണ്ടാകുക. ഇത് മാപ്പിൽ നിന്ന് കണ്ടെത്തി വേണം മുന്നോട്ട് നീങ്ങാൻ.

ഇത്തരത്തിൽ കഴിഞ്ഞ 25 വർഷത്തിനിടെ ഗൂഗിളിൽ ഏറ്റവും കൂടുതൽ തവണ തിരഞ്ഞ 20 കാര്യങ്ങൾ ഡൂഡിൽ ഗെയിമിലൂടെ അവതരിപ്പിക്കുന്നു. ഏറ്റവും അധികം തിരഞ്ഞ ബോയ് ബാൻഡ് ആയി ബിടിഎസ് മാറി. ഏറ്റവും കൂടുതൽ തവണ തിരഞ്ഞ കളിപ്പാട്ടം ബാർബിയാണ്. ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റിനാണ്. ഏറ്റവും അധികം ആളുകൾ തിരഞ്ഞ ഗാനരചയിതാവ് ടെയ്‌ലർ സ്വിഫ്റ്റ് ആണ്.

ആനിമേറ്റ് ചെയ്ത ഡൂഡിൽ മുഖേനയോ ഗൂഗിളിന്റെ പ്ലാറ്റ്‌ഫോമിലൂടെയോ ഗെയിമിലേക്ക് ആക്‌സസ് ലഭിക്കും. 1998-മുതൽ ഉപയോക്താക്കൾ ഓൺലൈൻ മുഖേന തിരഞ്ഞ കാര്യങ്ങളാണ് ഗെയിമിലുള്ളത്. കഴിഞ്ഞ 25 വർഷത്തെ നാൾവഴികൾ തുറന്ന് കാട്ടുക എന്നതാണ് ഗൂഗിൾ ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ഈ കാലയളവിൽ ആഗോള ശ്രദ്ധ പിടിച്ചു പറ്റിയ ട്രെൻഡുകൾ, വിഷയങ്ങൾ, വ്യക്തികൾ എന്നിവ വീണ്ടും ഓർമ്മിപ്പിക്കുകയാണ് ഇതിലൂടെ.

Tags: GoogleGameDoodle
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies