ഒരു വാഹനത്തിൽ രണ്ട് തരം ഇന്ധനം നിറയ്ക്കാം!! ഇന്ത്യയിലെ ആദ്യ ബൈ-ഫ്യുവൽ പിക്ക്അപ്പ് വിപണിയിലെത്തി; വാണിജ്യ വാഹന മേഖല കയ്യടക്കാൻ ടാറ്റയുടെ കിടിലൻ മോഡൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു വാഹനത്തിൽ രണ്ട് തരം ഇന്ധനം നിറയ്‌ക്കാം!! ഇന്ത്യയിലെ ആദ്യ ബൈ-ഫ്യുവൽ പിക്ക്അപ്പ് വിപണിയിലെത്തി; വാണിജ്യ വാഹന മേഖല കയ്യടക്കാൻ ടാറ്റയുടെ കിടിലൻ മോഡൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 07:25 am IST
FacebookTwitterWhatsAppTelegram

ചരക്ക് വാഹന നിര വിപുലപ്പെടുത്തി മുൻനിര വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. ഇൻട്രി വി70, വി20 ഗോൾഡ് പിക്ക്അപ്പുകളും എയ്‌സ് എച്ച്ടിപ്ലസും വിപണിയിൽ അവതരിപ്പിച്ചു. ഇൻട്രി വി50, എയ്‌സ് ഡീസൽ എന്നീ മോഡലുകളുടെ പരിഷ്‌കരിച്ച പതിപ്പും പുറത്തിറക്കി. കൂടുതൽ ഇന്ധനക്ഷമത ഉറപ്പാക്കിയാണ് പുതിയ മോഡലുകൾ പുറത്തിറക്കിയിട്ടുള്ളത്.

ഇന്ത്യയിലെ ആദ്യ ബൈ-ഫ്യുവൽ പിക്ക്അപ്പ് ആണ് ഇൻട്രാ വി20. ഒരേ സമയം രണ്ട് തരത്തിലുള്ള ഇന്ധനം നിറയ്‌ക്കാൻ കഴിയുന്ന എഞ്ചിനാണ് കമ്പനി ഈ വമ്പന് നൽകിയിരിക്കുന്നത്. രണ്ട് ഇന്ധനങ്ങൾക്കും വെവ്വേറെ ഇന്ധന ടാങ്കുകൾ, ഫ്യൂവൽ ഇഞ്ചക്ഷൻ സംവിധാനങ്ങൾ, ഇന്ധന ലൈനുകൾ എന്നിവ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഓൾ ടെറൈൻ കപ്പാസിറ്റിയും സിഎൻജിയുടെ കരുത്തുമാണ് ഇൻട്രാ വി20 ഉറപ്പാക്കുന്നത്. 1200 കിലോഗ്രാമിന്റെ പേലോഡ് കപ്പാസിറ്റിയാണ് ഈ വാഹനത്തിൽ അധികമായി നൽകിയിട്ടുള്ളത്. 800 കിലോമീറ്റർ റേഞ്ചാണ് ഉറപ്പാക്കുന്നത്. പരിസ്ഥിതി സൗഹാർദമായ ചരക്ക് ഗതാഗതം ഉറപ്പാക്കുന്നതിനൊപ്പം സാമ്പത്തിക നേട്ടവുമാണ് ഇൻട്രി വി20 ഉറപ്പാക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

രാജ്യത്തേറെ ജനപ്രീതിയുള്ള വാണിജ്യ വാഹനമാണ് എയ്സ് എച്ച്ടി പ്ലസ്. 20 ലക്ഷത്തിലേറെ യൂണിറ്റുകളാണ് ഇതുവരെ രാജ്യത്തുടനീളം അവതരിപ്പിച്ചത്. ലോഡ് ബോഡിയുടെ വലിപ്പം ഉയർത്തി 900 കിലോഗ്രാമിന്റെ അധിക ലോഡ് കപ്പാസിറ്റിയുമായാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്.

Tags: TATATata motorspickup
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies