ഹമാസിനെ ഒഴിവാക്കിക്കൊണ്ട് യുദ്ധാനന്തര ഗാസ എന്ന പദ്ധതി നടക്കില്ലെന്ന് ഇസ്മായിൽ ഹനിയ; ഹമാസിന്റെ അവസാനം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് നെതന്യാഹു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹമാസിനെ ഒഴിവാക്കിക്കൊണ്ട് യുദ്ധാനന്തര ഗാസ എന്ന പദ്ധതി നടക്കില്ലെന്ന് ഇസ്മായിൽ ഹനിയ; ഹമാസിന്റെ അവസാനം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് നെതന്യാഹു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 08:48 am IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: ഹമാസിനെ ഒഴിവാക്കിക്കൊണ്ട് യുദ്ധാനന്തര ഗാസ എന്ന പദ്ധതി, ഇസ്രായേലിന്റെ വെറും വ്യാമോഹം മാത്രമാണെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ. ഭീകരരെ പിന്തുണയ്‌ക്കുകയും അവർക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നവരെ ഗാസയിൽ പ്രവേശിക്കാൻ ഇനി തങ്ങൾ അനുവദിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹനിയയുടെ പ്രതികരണം.

എന്നാൽ ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനും വെസ്റ്റ് ബാങ്കിനേയും ഗാസയേയും പുനക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഏത് ചർച്ചകളും നടത്താൻ തയ്യാറാണെന്നും ഹനിയ പറയുന്നു. ജറുസലേമിനെ തലസ്ഥാനമാക്കി സ്വതന്ത്ര രാജ്യം രൂപീകരിക്കണമെന്ന പാലസ്തീൻ ജനതയുടെ ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ടുള്ള ചർച്ചകളും തങ്ങൾ അംഗീകരിക്കുന്നതായി ഹനിയ വ്യക്തമാക്കി.

അതേസമയം ഹമാസ് ഭീകരർക്കെതിരെ വിജയം നേടുന്നത് വരെ ഗാസയിൽ യുദ്ധം തുടരുമെന്നും, ഒരു ശക്തിക്കും ഇസ്രായേലിനെ തടയാൻ സാധിക്കില്ലെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ” ഹമാസിന്റെ അവസാനം വരെ ഈ പോരാട്ടം തുടരും. ഇതിൽ മറ്റ് ചോദ്യങ്ങളൊന്നുമില്ല. വലിയ വേദന അനുഭവിച്ചവരാണ് ഞങ്ങൾ. ഒരു അന്താരാഷ്‌ട്ര സമ്മർദ്ദത്തിനും ഇനി ഇസ്രായേലിനെ പിന്തിരിപ്പിക്കാനാകില്ല. ഹമാസിന്റൈ അവസാനം എന്നതിൽ കുറഞ്ഞ് ഒരു ലക്ഷ്യവും ഇനി ഇസ്രായേലിന് ഇല്ലെന്നും” നെതന്യാഹു പറയുന്നു.

Tags: ismail haniyaisraelHamasBenjamin NetanyahuFEATURED2
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies