'ദീപ്തം ഈ വിജയം' ഇം​ഗ്ലണ്ടിനെ മൂന്നാം ദിനം മൂക്കിടിച്ച് വീഴ്ത്തി ഇന്ത്യൻ വനിതകൾ; നേടിയത് ടെസ്റ്റ് ചരിത്രത്തിലെ റെക്കോർഡ് ജയം
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ദീപ്തം ഈ വിജയം’ ഇം​ഗ്ലണ്ടിനെ മൂന്നാം ദിനം മൂക്കിടിച്ച് വീഴ്‌ത്തി ഇന്ത്യൻ വനിതകൾ; നേടിയത് ടെസ്റ്റ് ചരിത്രത്തിലെ റെക്കോർഡ് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 01:08 pm IST
Facebook
Twitter
WhatsAppTelegram

ദീപ്തി ശർമ്മയുടെ ഓൾറൗണ്ട് പ്രകടനത്തിൽ ഇം​ഗ്ലണ്ടിനെ മൂന്നാം ദിനം ചുരുട്ടിക്കെട്ടി ടെസ്റ്റ് ചരിത്രത്തിലെ കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. 347 റൺസിന്റെ ചരിത്ര വിജയമാണ് അവർ നേടിയത്. നാട്ടിൽ ഇം​ഗ്ലണ്ടിനെതിരെ നേടുന്ന ആദ്യ ടെസ്റ്റ് വിജയമാണിത്. രണ്ടാം ഇന്നിം​ഗ്സിൽ 479 റൺസെന്ന വിജയലക്ഷ്യമാണ് ഇന്ത്യൻ വനിതകൾ ഇം​ഗ്ലണ്ടിന് മുന്നിൽ വച്ചത്. ഇന്ന് രാവിലത്തെ സെക്ഷൻ പൂർത്തിയാകും മുൻപേ 131 റൺസിന് ഓൾഔട്ടാവുകയായിരുന്നു അവർ.

മത്സരത്തിൽ നിന്നാകെ 9 വിക്കറ്റും 87 റൺസും നേടിയ ദീപ്തി ശർമ്മയാണ് കളിയിലെ താരം. ഇം​ഗ്ലണ്ട് നിരയിൽ 21 റൺസ് നേടിയ ഹെതർ നൈറ്റാണ് ടോപ് സ്കോറർ.രണ്ടാം ഇന്നിം​ഗ്സ് ഇന്ത്യ 186-6 എന്ന നിലയിൽ ഡിക്ളർ ചെയ്തിരുന്നു. വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ശ്രീലങ്കയുടെ റെക്കോർഡാണ് ഇന്ത്യ മറികടന്നത്. 309 റൺസിന് പാകിസ്താനെ ലങ്ക 1998-ൽ തകർത്തിരുന്നു. ഈ റെക്കോർഡാണ് പഴങ്കഥയായത്.

രണ്ടാം ഇന്നിം​ഗ്സിലും നാശം വിതച്ച ദീപ്തി ശർമ്മ നാലു വിക്കറ്റ് നേടി. പൂജ വസ്ത്രാക്കറിന് മൂന്നും രാജേശ്വരി ​ഗെയ്ക്വാദിന് രണ്ടും രേണുക സിം​ഗിന് ഒരു വിക്കറ്റും ലഭിച്ചു. ആദ്യ ഇന്നിം​ഗ്സിൽ 428 റൺസ് ഉയർത്തിയ ഇന്ത്യ ഇം​ഗ്ലണ്ടിനെ 136 റൺസിന് പുറത്താക്കിയിരുന്നു.

Tags: womenenglandTESTIndiahammer
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

Latest News

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies