ഇൻഡി നേതാക്കളിൽ ആർക്കെങ്കിലും ധൈര്യമുണ്ടെങ്കിൽ പ്രധാനമന്ത്രിക്കെതിരെ വാരാണസിയിൽ മത്സരിച്ച് കാണിക്കൂ... വെല്ലുവിളിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻഡി നേതാക്കളിൽ ആർക്കെങ്കിലും ധൈര്യമുണ്ടെങ്കിൽ പ്രധാനമന്ത്രിക്കെതിരെ വാരാണസിയിൽ മത്സരിച്ച് കാണിക്കൂ… വെല്ലുവിളിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 11:34 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇൻഡി സഖ്യ നേതാക്കളെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. വാരാണസി മണ്ഡലത്തിൽ നിന്നും പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാനുള്ള ആർജ്ജവം ഏതെങ്കിലും പ്രതിപക്ഷ നേതാക്കൾ കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പട്‌നയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി.

നിതീഷ് കുമാർ ഉൾപ്പെടെയുളള നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ യുക്തിക്ക് നിരക്കാത്തതാണ്. ഇൻഡി സഖ്യത്തിലെ മറ്റ് നേതാക്കളും സമാനമാണ്. ബിജെപിയെ നേരിടാൻ തങ്ങൾക്ക് ശക്തിയുണ്ടെന്ന ബോദ്ധ്യമുണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണസിയിൽ നിന്നും മത്സരിച്ച് കാണിക്കാൻ താൻ ഓരോ പ്രതിപക്ഷ നേതാക്കളെയും വെല്ലുവിളിക്കുകയാണ്. ഗിരിരാജ് സിംഗ് പറഞ്ഞു.

മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന് നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തകർന്നടിഞ്ഞതിന് പിന്നാലെ പ്രതിപക്ഷ മുന്നണിയുടെ നേതൃസ്ഥാനത്തേക്ക് ഉയരാനാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ശ്രമിക്കുന്നത്. 19 ന് ഡൽഹിയിൽ നടക്കുന്ന ഇൻഡി സഖ്യ യോഗത്തിൽ ഇത്തരം നീക്കം നിതീഷിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് സൂചന. ആർജെഡിയും നിതീഷിനായി യോഗത്തിൽ വാദിക്കുമെന്നാണ് വിവരം.

 

Tags: giriraj singhINDI Alliance
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies