മേലുദ്യോഗസ്ഥരിൽ നിന്നും നിരന്തമായി മാനസിക പീഡനങ്ങൾ അനുഭവിക്കുന്നു; പോലീസ് സ്‌റ്റേഷനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കി സിവിൽ ഓഫീസർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മേലുദ്യോഗസ്ഥരിൽ നിന്നും നിരന്തമായി മാനസിക പീഡനങ്ങൾ അനുഭവിക്കുന്നു; പോലീസ് സ്‌റ്റേഷനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കി സിവിൽ ഓഫീസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 01:25 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: പോലീസ് സ്‌റ്റേഷനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണി. എസ്എച്ചഒയും റൈറ്ററും മാനസികമായി പീഡിപ്പിക്കുന്നുവെന്ന സിവിൽ ഓഫീസറിന്റെ സന്ദേശമാണ് പുറത്തുവന്നത്. പത്തനംതിട്ട കൊടുമൺ പോലീസ് സ്‌റ്റേഷനിലാണ് സംഭവം.

ഇന്നലെയാണ് പോലീസ് സ്‌റ്റേഷനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം വന്നത്. എസ്എച്ച്ഒയുടെയും റൈറ്ററുടെയും ഭാഗത്തു നിന്നും നിരന്തരമായി മാനസിക പീഡനങ്ങൾ താൻ ഏറ്റുവാങ്ങുന്നുണ്ടെന്നായിരുന്നു സിവിൽ ഓഫീസറുടെ സന്ദേശത്തിൽ പറയുന്നത്. സ്‌റ്റേഷന് പുറത്തുള്ള ജോലികളും ഉദ്യോഗസ്ഥർ ചെയ്യിപ്പിക്കുന്നുണ്ടെന്നും ഇതിനിടെയിൽ അസുഖ ബാധിതനായപ്പോൾ ആശുപത്രി വരെ പോയത് ലീവായി ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയെന്നും സന്ദേശത്തിൽ പറയുന്നു.

ഇത്തരത്തിൽ തന്നെ നിരന്തരമായി മാനസിക പീഡനത്തിന് വിധേയനാക്കുകയാണെന്നും അതിനാൽ താൻ ആത്മഹത്യ ചെയ്യനാൻ പോവുകയാണെന്നും ഇതിന്റെ ഉത്തരവാദി എസ്എച്ച്ഒയും റൈറ്ററുമായിരിക്കുമെന്നും സിവിൽ ഓഫീസർ ആത്മഹത്യാ ഭീഷണിയിൽ പറഞ്ഞു. തുടർന്ന് മൊബൈൽഫോൺ സ്വിച്ച്ഓഫ് ആക്കിയ സിവിൽ ഓഫീസറിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ച് വീട്ടിലെത്തിയ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചു. സംഭവത്തിൽ ഉടനടി റിപ്പോർട്ട് നൽകാൻ എസ്പി നിർദ്ദേശവും നൽകിയിട്ടുണ്ട്.

Tags: police stationwhats app
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies