ഒറ്റ വിസിലിൽ ഓടിയെത്തുന്ന കുട്ടിക്കൂട്ടം ; ശബരിമലയിലെ അയ്യപ്പസേവകരായി തമിഴ്നാട്ടിലെ കോളേജ് വിദ്യാർത്ഥികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒറ്റ വിസിലിൽ ഓടിയെത്തുന്ന കുട്ടിക്കൂട്ടം ; ശബരിമലയിലെ അയ്യപ്പസേവകരായി തമിഴ്നാട്ടിലെ കോളേജ് വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 08:08 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട : ഒറ്റ വിസിലിൽ ഓടിയെത്തുന്ന അയ്യപ്പസേവകർ, അതെ ശബരിമലയിലെ കാഴ്‌ച്ചയാണിത് . രക്ഷാപ്രവർത്തനത്തിനുള്ള അയ്യപ്പ സേവാസംഘമാണിത്. തമിഴ്നാട്ടിലെ വിവിധ കോളജുകളിൽ നിന്നുള്ള സന്നദ്ധ സേവകരാണ് അയ്യപ്പ സേവാസംഘത്തിന്റെ സ്ട്രച്ചർ സർവീസിനായി എത്തിയിട്ടുള്ളത് .

സ്ട്രച്ചറുമായി ഓടി എത്താനും , തളർന്നു വീഴുന്നവരെ എടുത്തു സ്ട്രച്ചറിൽ കിടത്തി ആശുപത്രിയിലേക്കു കൊണ്ടുപോകാനും , .വിദഗ്ധ ചികിത്സയ്‌ക്കായി പമ്പയിലേക്കു കൊണ്ടു പോകണമെന്നു ഡോക്ടർ നിർദേശിച്ചാൽ ഉടൻ അവിടേക്കു പോകാനുമൊക്കെ തയ്യാറാണിവർ . ഒന്നിനും ഒരു മടിയും ഇല്ലാതെ അയ്യപ്പന്റെ സേവകരായി മാറിയ കുറച്ച് വിദ്യാർത്ഥികൾ .

തിരുച്ചിറപ്പള്ളി നാഷനൽ കോളജ്, ഡിണ്ടിഗൽ പാർവതി ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇപ്പോൾ സേവനത്തിനുള്ളത്. ഇവർ സന്നിധാനത്തു മാത്രമല്ല അപ്പാച്ചിമേട്, ശരംകുത്തി ചരൽമേട്, പമ്പ എന്നിവിടങ്ങളിലും സ്ട്രച്ചർ ചുമക്കാനും തീർഥാടകർക്കു ചുക്കുവെള്ളവും ബിസ്കറ്റും വിതരണം ചെയ്യാനും ഉണ്ട്.

തളർന്നു വീഴുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ ദേശീയ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാ സേന എന്നിവർക്കു പുറമേ ഡിണ്ടിഗൽ പാർവതി ആർട്സ് ആൻഡ് സയൻസ് കോളജിലെ കുട്ടികളുമുണ്ട് . നാഷനൽ കോളജിലെ കുട്ടികളിൽ ഏറെയും അപ്പാച്ചിമേട്ടിലാണ്. നീലിമലയും അപ്പാച്ചിമേടും കയറി വരുമ്പോൾ തളർന്നു ക്ഷീണിക്കുന്നവർക്ക് ഇവർ ചുക്കുവെള്ളവും ബിസ്കറ്റും വിതരണം ചെയ്യുന്നു.

രാത്രിയും പകലും ഒരു പോലെ സേവനം ചെയ്യേണ്ടതിനാൽ അവർ അപ്പാച്ചിമേട്ടിൽ തന്നെയാണു താമസിക്കുന്നത്. സന്നദ്ധ സേവകർക്ക് ആവശ്യമായ ഭക്ഷണം അവിടെ തന്നെ അയ്യപ്പ സേവാ സംഘം പ്രവർത്തകർ പാകം ചെയ്തു കൊടുക്കുകയാണ് .

Tags: Sabarimala devotees
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies