പ്രയോജനകരം, ലാഭകരം; ഹിറ്റായി ഈ പോസ്റ്റ് ഓഫീസ് സ്കീം; അറിയാം ആർപിഎൽഐ ഗ്രാം സുവിധ സ്കീം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രയോജനകരം, ലാഭകരം; ഹിറ്റായി ഈ പോസ്റ്റ് ഓഫീസ് സ്കീം; അറിയാം ആർപിഎൽഐ ഗ്രാം സുവിധ സ്കീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 09:03 am IST
FacebookTwitterWhatsAppTelegram

ഏറെ ജനപ്രീതിയുള്ള നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് വഴി നൽകുന്നത്. പ്രയോജനകരവും ലാഭകരവുമായ നിക്ഷേപ സാധ്യതകളാണ് ഇത്തരം പ​ദ്ധതികൾ ഉറപ്പ് നൽകുന്നത്. ​ഗ്രാമ പ്രദേശങ്ങളിലുള്ളവരാണ് അധികവും ഇത്തരം പോസ്റ്റ് ഓഫീസ് പദ്ധതികളിൽ ചേരുന്നത്. ഇത്തരത്തിൽ ഹിറ്റായ സ്കീം ആണ് റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് (ആർപിഎൽഐ) ഗ്രാം സുവിധ സ്കീം.

നിക്ഷേപം ആരംഭിച്ച് അഞ്ച് വർഷത്തിന് ശേഷം എൻഡോവ്മെന്റ് പ്ലാനാക്കി മാറ്റാൻ സാധിക്കുന്ന കൺവേർട്ടിബിൾ ഇൻഷുറൻസ് പോളിസിയാണിത്. ആറ് വർഷത്തിന് ശേഷം സമ്പൂർണ ലൈഫ് അഷ്വറൻസ് സ്കീം ആയി പ്രവർത്തിക്കും. പോളിസി മെച്യുരിറ്റി ആകുന്നതോടെ പോളിസി ഉടമയ്‌ക്ക് മെച്യൂരിറ്റിയുടെ ആനുകൂല്യം ലഭിക്കും. ഈ കാലയളവിൽ നിക്ഷേപകന് ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാകും. പോളിസി കാലയളവിൽ അയാൾ മരണപ്പെട്ടാൽ ആനുകൂല്യം നോമിനിക്ക് ലഭിക്കും. പോളിസി ഉടമ മരിക്കുമ്പോൾ സം അഷ്വേർഡിന്റെയും ബോണസിന്റെയും മുഴുവൻ ആനുകൂല്യവും നോമിനിക്ക് ലഭിക്കുന്നു.

18 വയസാണ് ​ഗ്രാം സുവിധ സ്കീമിൽ നിക്ഷേപിക്കാനുള്ള കുറഞ്ഞ പ്രായപരിധി. 45 വയസാണ് ഉയർന്ന പ്രായപരിധി. ബോണസിന്റെ ആകെ തുക 12 ലക്ഷം രൂപയും സം അഷ്വേർഡ് തുക 5 ലക്ഷം രൂപയുമാണ്. ഇങ്ങനെ മൊത്തം തുക 17 ലക്ഷം രൂപയാകും. . 20 വയസ്സുള്ള ഒരാൾ 60 വർഷത്തിനുള്ളിൽ മെച്യൂരിറ്റി വരുന്ന തപാൽ ഓഫീസിന്റെ ആർപിഎൽഐ സ്കീമിന് കീഴിൽ കൺവേർട്ടിബിൾ ഹോൾ ലൈഫ് അഷ്വറൻസ് പോളിസിയിൽ 5 ലക്ഷം രൂപ അഷ്വേർഡ് തുക വാങ്ങുകയാണെങ്കിൽ അതിന്റെ പ്രതിദിന പ്രീമിയം ഏകദേശം 25 രൂപ ആയിരിക്കും. മെച്യൂരിറ്റി ആനുകൂല്യം 17 ലക്ഷം രൂപയായിരിക്കും.

Tags: Post officeRPLI Gram Suvidha Sceheme
ShareTweetSendShare

More News from this section

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies