എത്ര പഴുത്ത 'മുറിവിനെയും' പമ്പ കടത്താം; വഴി വക്കിൽ കാണുന്ന 'കമ്യൂണിസ്റ്റ് പച്ചയെ' അവ​ഗണിക്കരുതേ; അറിയാം ഈ ആറ് ​ഗുണങ്ങൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

എത്ര പഴുത്ത ‘മുറിവിനെയും’ പമ്പ കടത്താം; വഴി വക്കിൽ കാണുന്ന ‘കമ്യൂണിസ്റ്റ് പച്ചയെ’ അവ​ഗണിക്കരുതേ; അറിയാം ഈ ആറ് ​ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 12:26 pm IST
FacebookTwitterWhatsAppTelegram

ശാസ്ത്രം വികസിക്കുന്നതിന് മുൻപ് പ്രചാരത്തിലുള്ളവയായിരുന്നു നാട്ടുമരുന്നുകൾ. അവയിൽ പലതും ഇന്നും തൊടിയിലും വഴിയരികിലുമൊക്കെ നിൽക്കുന്നുമുണ്ട്. എന്നാൽ കാലം മാറിയതോടെ നാം ഇവയുടെ ​ഗുണങ്ങളെ മറന്നു പോയി എന്നതാണ് സത്യം. അത്തരത്തിൽ ഏറെ ​ഗുണങ്ങൾ നൽകുന്ന സസ്യമാണ് കമ്യൂണിസ്റ്റ് പച്ചയെന്ന ഐമു പച്ച. നി​രവധി ​ഗുണങ്ങളാണ് ഈ അത്ഭുത സസ്യം നൽകുന്നത്. അവയിൽ ചിലത് ഇതാ..

1) ഏതു മുറിവും വളരെ പെട്ടെന്ന് ഉണങ്ങാൻ പണ്ട് കാലം മുതലേ കമ്യൂണിസ്റ്റ് പച്ച ഉപയോ​ഗിക്കുന്നു. ഇവയുടെ ഇല ഞെരടി നീരെടുത്ത് മുറിവുള്ള ഭാ​ഗത്ത് വെച്ചാൽ മുറിവ് ഉണങ്ങും.

2) ശരീര വേദന മാറാനും കമ്യൂണിസ്റ്റ് പച്ച സഹായിക്കുന്നു. നടുവേദന മാറാൻ കാലങ്ങളായി ഇത് ഉപയോ​ഗിക്കുന്നു. ശരീരത്തിൽ മുറിവോ വീക്കമോ ഉണ്ടായാൽ ഇതിന്റെ ഇല പിഴിഞ്ഞെടുക്കുന്ന നീര് പുരട്ടാം. ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം ശരീരത്തിലെ അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കുന്നു.

3) മുറിവുണ്ടായി പഴുക്കുന്ന സാഹചര്യമുണ്ടായാൽ ഇലയരച്ച് തുല്യ അളവിൽ വെളിച്ചെണ്ണയും ചേർത്ത് പുരട്ടുക.

4) ശരീരത്തിൽ അമിതമായി അടിഞ്ഞ് കൂടുന്ന യൂറിക് ആസിഡിനെ നീക്കം ചെയ്യുന്നതിനുള്ള ബെസ്റ്റ് ഓപ്ഷനാണ് കമ്യൂണിസ്റ്റ് പച്ച. ഇതിന്റെ വെള്ളം കുടിക്കുന്നതും അരച്ച് നീരെടുത്ത് വീക്കമുള്ളയിടത്ത് വെയ്‌ക്കുന്നതും നല്ലതാണ്.

5) വയറിന്റെ ആരോ​ഗ്യത്തിനും ഉത്തമം. വയറ്റിലെ ആസിഡ് തോത് ആൽക്കലൈനാക്കി പിഎച്ച് തോത് നിലനിർത്താൻ കമ്യൂണിസ്റ്റ് പച്ചയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം സഹായിക്കുന്നു.

6) പ്രമേഹ രോ​ഗികൾക്കും കമ്യൂണിസ്റ്റ് പച്ചയെ കൂട്ടുപിടിക്കാവുന്നതാണ്. ഇതിട്ട് തിളപ്പിച്ച വെള്ളം, ചായ എന്നിവ ഇൻസുലിൻ പ്രവർത്തനം കൃത്യമാക്കാൻ സഹായിക്കും. രക്തത്തിലെ ​ഗ്ലൂക്കോസിന്റെ തോത് കുറയ്‌ക്കാൻ ഇതുവഴി സാധിക്കും.

Tags: Communist PachaImu Green
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies