"എന്റെ റോൾ, അത് മറ്റാർക്കും ചെയ്യാൻ കഴിയില്ല"; നേരാ.., 'നേര്' തെളിയിച്ചു; അഭിനയ ചക്രവർത്തിയെ തിരികെ നൽകിയ ജീത്തുവിനോട് നന്ദി പറഞ്ഞ് പ്രേക്ഷകർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“എന്റെ റോൾ, അത് മറ്റാർക്കും ചെയ്യാൻ കഴിയില്ല”; നേരാ.., ‘നേര്’ തെളിയിച്ചു; അഭിനയ ചക്രവർത്തിയെ തിരികെ നൽകിയ ജീത്തുവിനോട് നന്ദി പറഞ്ഞ് പ്രേക്ഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 04:45 pm IST
Facebook
Twitter
WhatsAppTelegram

ആരാധകർ കാത്തിരുന്ന ലാലേട്ടനെ സ്ക്രീനിൽ കണ്ടതിന്റെ ആവേശത്തിലാണ് നേര് കണ്ടിറങ്ങിയ പ്രേക്ഷകരുടെ മുഖത്ത് കാണാൻ കഴിയുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ വിജയമോഹൻ അക്ഷരാർത്ഥത്തിൽ സിനിമാ പ്രേക്ഷകരുടെ ഹൃദയം കവർന്നിരിക്കുകയാണ്. നേരിന്റെ ഈ ഒരു വിജയത്തിന് പ്രേക്ഷകർ ഒന്നടങ്കം നന്ദി പറയുന്നത് സംവിധായകനായ ജീത്തു ജോസഫിനാണ്. ഒരു ജീത്തു ജോസഫ് ചിത്രം എന്ന് തന്നെ ഉറപ്പിച്ച് പറയാമെന്നാണ് സിനിമ കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്.

സിനിമയുടെ ആദ്യ പ്രദർശനങ്ങൾ പൂർത്തിയാകുമ്പോൾ പോസിറ്റീവ് പ്രതികരണങ്ങളാണ് കാണികളിൽ നിന്നും ലഭിക്കുന്നത്. പിടിച്ചിരുത്തിയെന്നും സാധാരണ ജീത്തു ജോസഫ് ചിത്രങ്ങൾ പോലെ ട്വിസ്റ്റ് പ്രതീക്ഷിക്കാതെ, നല്ലൊരു കഥയുണ്ടെന്നുറപ്പിലാണ് സിനിമ കാണേണ്ടതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. അനശ്വര രാജനെ മുൻനിർത്തി കഥ വികസിക്കുമ്പോൾ താരത്തിന് മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനായി എന്ന അഭിപ്രായവും വന്നു. പൂർണമായും കഥാപാത്രത്തിൽ മോഹൻലാൽ ചിത്രത്തിൽ നിറഞ്ഞാടുകയായിരുന്നെന്നാണ് പ്രതികരണങ്ങൾ.

സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകർ ജീത്തു ജോസഫിനെയും വാനോളം പുകഴ്‌ത്തുന്നുണ്ട്. പ്രേക്ഷകരെ മനസിലാക്കുന്ന ചുരുക്കം സംവിധായകരിൽ ഒരാൾ, പ്രേക്ഷകർക്ക് കണക്ട് ആകുന്ന തരത്തിൽ ഒരു സിനിമ എങ്ങനെ അവസാനിപ്പിക്കണമെന്ന് അറിയുന്ന സംവിധായകൻ. ഓരോ ലാലേട്ടൻ ആരാധകനും മലയാള സിനിമ പ്രേക്ഷകരും നിങ്ങളോട് വീണ്ടും കടപ്പെട്ടിരിക്കുന്നു, തുടങ്ങി നിരവധി കമന്റുകളാണ് കാണാൻ കഴിയുന്നത്.

പ്രേക്ഷകർക്ക് നന്ദി അറിയിച്ചുകൊണ്ട് ജീത്തു ജോസഫും രം​ഗത്ത് എത്തിയിരുന്നു. നേരിനുള്ള എല്ലാ നല്ല പ്രതികരണങ്ങൾക്കും സ്നേഹത്തിനും നന്ദി. എന്നായിരുന്നു ജീത്തുവിന്റെ വാക്കുകൾ.

Tags: mohanlaljeethu josephNeru
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies