ജ്ഞാൻവാപി ; എഎസ്ഐ സമർപ്പിച്ച സർവേ റിപ്പോർട്ടിൽ ക്ഷേത്ര അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെട്ടിട്ടുള്ളതായി സൂചന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപി ; എഎസ്ഐ സമർപ്പിച്ച സർവേ റിപ്പോർട്ടിൽ ക്ഷേത്ര അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെട്ടിട്ടുള്ളതായി സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 05:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ജ്ഞാൻവാപിയുമായി ബന്ധപ്പെട്ട് എ എസ് ഐ സമർപ്പിച്ച സർവേ റിപ്പോർട്ടിൽ ക്ഷേത്രം നിലനിന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങൾ ഉൾപ്പെട്ടിട്ടുള്ളതായി സൂചന . തിങ്കളാഴ്ചയാണ് ജ്ഞാൻവാപി സമുച്ചയത്തെക്കുറിച്ചുള്ള ശാസ്ത്രീയ സർവേ റിപ്പോർട്ട് വാരണാസി ജില്ലാ കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ചത് .

പള്ളി നിർമ്മിച്ചത് ഹിന്ദു ക്ഷേത്രത്തിന്റെ മുൻ ഘടനയിലാണോ എന്ന് നിർണ്ണയിക്കാൻ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ജ്ഞാൻവാപി സമുച്ചയത്തിൽ എഎസ്ഐ ശാസ്ത്രീയ സർവേ നടത്തുകയായിരുന്നു. വാരാണസി ജില്ലാ കോടതിയുടെ സർവേ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവച്ചിരുന്നു. ഈ നടപടി അനിവാര്യമാണെന്നും തർക്കത്തിൽ ഹിന്ദു, മുസ്ലീം കക്ഷികൾക്ക് ഇത് ഗുണം ചെയ്യുമെന്നും കോടതി വിധിച്ചിരുന്നു. ഇതിനുശേഷമാണ് ജ്ഞാൻവാപി സർവേ ആരംഭിച്ചു. ആ സർവേ റിപ്പോർട്ടിലാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉള്ളതായി പറയുന്നത് .

സ്ഥലത്തിന്മേൽ അവകാശം തേടുന്ന ഹൈന്ദവ കക്ഷികളുടെ 1991 മുതലുള്ള ഹർജികൾക്കെതിരെ യുപി സുന്നി കേന്ദ്ര വഖഫ് ബോർഡും മസ്ജിദ് ഭരണസമിതിയും നൽകിയ ഹർജികൾ തള്ളിയിരുന്നു . അവകാശം ഉന്നയിച്ചുള്ള ഹർജിയിലെ നടപടികൾ ദേശീയ താൽപര്യം കണക്കിലെടുത്ത് കഴിവതും 6 മാസത്തിനകം പൂർത്തിയാക്കണമെന്നു വാരാണസി സിവിൽ കോടതിയോട് ഹൈക്കോടതി നിർദേശിച്ചു.

 

Tags: ASIgyanvapi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies