മംഗളൂരുവിലും മൈസൂരുവിലും എൻഐഎ റെയ്ഡ്; 18 ഇടങ്ങളിൽ പോലീസ് പരിശോധന; പ്രതി മുഹമ്മദ് ഷാരിക്ക് ഐസിയുവിൽ
ബെംഗളൂരു: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ 18 ഇടങ്ങളിൽ പോലീസിന്റെ പരിശോധന നടക്കുന്നതായി റിപ്പോർട്ട്. മുഖ്യപ്രതി മുഹമ്മദ് ഷാരിക്കിന്റെ ബന്ധുവീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കർണാടക ആഭ്യന്തരമന്ത്രിയും ...