കുക്കറുണ്ടോ? പഞ്ഞിപോലൊരു കേക്ക് ഉണ്ടാക്കാം, അതും കിടിലൻ രുചിയിൽ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കുക്കറുണ്ടോ? പഞ്ഞിപോലൊരു കേക്ക് ഉണ്ടാക്കാം, അതും കിടിലൻ രുചിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 01:51 pm IST
FacebookTwitterWhatsAppTelegram

അവ്ൻ ഉണ്ടെങ്കിൽ മാത്രമാണ് കേക്ക് ഉണ്ടാകാൻ കഴിഞ്ഞിരുന്നുള്ളൂവെന്ന കാലമൊക്കെ മാറി. ഫ്രൈപാനിലും കുക്കറിലും വരെ കേക്കുണ്ടാക്കുന്ന കാലമാണിത്. ക്രിസ്മസ് പടിവാതിൽക്കൽ എത്തി നിൽക്കുന്ന വേളയിൽ ക്രിസ്മസ് മധുരം കട്ട വെറൈറ്റിയിലായാലോ? കുക്കറിൽ പഞ്ഞി പോലൊരു വാനില കേക്ക് ഉണ്ടാക്കാം.

ചേരുവകൾ

  • മൈദ- ഒന്നര കപ്പ്
  • ബേക്കിം​ഗ് പൗഡർ- രണ്ട് ടീസ്പൂൺ
  • ഉപ്പ്-കാൽ ടീസ്പൂൺ
  • മുട്ട- മൂന്നെണ്ണം
  • പഞ്ചസാര-ഒരു കപ്പ്
  • സൺഫ്ളവർ ഓയിൽ- അര കപ്പ്
  • വാനില എസൻസ്- ഒരു ടീസ്പൂൺ
  • പാൽ- അര കപ്പ്

തയ്യാറാക്കുന്ന വിധം

  • മൈദ, ബേക്കിം​ഗ് പൗഡർ, ഉപ്പ് എന്നിവ അരിപ്പയിൽ അരിച്ചെടുക്കുക. രണ്ടോ മൂന്നോ തവണ അരിച്ചെടുക്കാൻ ശ്രദ്ധിക്കണം.
  • പഞ്ചസാരയും മുട്ടയും ബീറ്റ് ചെയ്തെടുക്കുക. അല്ലെങ്കിൽ മിക്സിയിൽ അടിച്ചെടുക്കാവുന്നതാണ്. നന്നായി പതഞ്ഞ് ശേഷം ഓയിലും വാനില എസൻസും ചേർത്തു കൊടുക്കുക. വീണ്ടും മിക്സ് ചെയ്തെടുക്കുക.
  • അരിച്ചെടുത്ത കൂട്ട് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇതിലേക്ക് പാൽ ചേർക്കുക.

കേക്ക് ബേക്ക് ചെയ്യാനായി

  • കുക്കറിൽ എണ്ണ തടവി കൊടുക്കുക. അടിയിലും വശങ്ങളിലും നന്നായി എണ്ണ തേയ്‌ക്കുക. കേക്ക് ബേക്ക് ചെയ്യാനായി അലുമിനിയം കുക്കർ എടുക്കുന്നതാകും ഉചിതം. സ്റ്റീലിന്റെ കുക്കറാണെങ്കിൽ അടിയിൽ പിടിക്കാനുള്ള സാധ്യതയുണ്ട്.
  • ബട്ടർ പേപ്പർ വെച്ചതിന് ശേഷം എണ്ണ തടവി കൊടുക്കുക.
  • ഇതിലേക്ക് കേക്കിന്റെ ബാറ്റർ ഒഴിച്ച് കൊടുക്കുക.
  • വിസിൽ മാറ്റി കുക്കറിന്റെ അടപ്പ് വെച്ച് അടയ്‌ക്കുക.
  • അടുപ്പിൽ ഫ്രൈയിം​ഗ് പാൻ ചൂടാക്കുക. ഇതിന് മുകളിൽ കുക്കർ വെക്കുക. ആദ്യത്തെ ഒരു മിനിറ്റ് മീഡിയം തീയിൽ പാകം ചെയ്യുക. 40 മുതൽ 45 മിനിറ്റ് വരെ ചെറുതീയിൽ പാകം ചെയ്യുക.
  • ആവി പുറത്തേക്ക് വന്നതിന് ശേഷം കുക്കർ തുറക്കുക.
  • ചൂടാറിയ ശേഷം കേക്ക് പുറത്തെടുത്ത് മുറിച്ചെടുക്കാം.

 

Tags: SUBVanila CakeCookerChristmas 2023
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies