യുഎഇയിൽ ദ്വിദിന സന്ദർശനം നടത്തി കേന്ദ്രമന്ത്രി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.
Paid my tributes to Mahatma Gandhi ji at @cgidubai premises today. pic.twitter.com/VO7g4tnvZg
— V. Muraleedharan (@MOS_MEA) December 22, 2023
ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ മോചനം, പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍, യാത്ര വിലക്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ, മറ്റ് തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ സത്വര നടപടികൾ എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു. വിഷയങ്ങളിൽ വളരെ വേഗം നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം നിര്‍ദേശം നല്കി. കോണ്‍സുലേറ്റ് വഴളപ്പിലെ ഗാന്ധിപ്രതിമയില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
Reviewed consular matters concerning repatriation of mortal remains, Indian nationals in prisons, labour related issues and compensation matters with Officers and staff of @cgidubai.
Encouraged them to continue their good efforts. pic.twitter.com/3CwsPj0CYQ
— V. Muraleedharan (@MOS_MEA) December 22, 2023