പ്രകൃതിയൊരുക്കിയ വിസ്മയം; 'ഭൂമിയുടെ കണ്ണ്' എന്നറിയപ്പെടുന്ന കെറിക് ക്രേറ്റർ തടാകം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രകൃതിയൊരുക്കിയ വിസ്മയം; ‘ഭൂമിയുടെ കണ്ണ്’ എന്നറിയപ്പെടുന്ന കെറിക് ക്രേറ്റർ തടാകം

ചിത്രങ്ങൾ കാണൂ...

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 11:52 pm IST
Facebook
Twitter
WhatsAppTelegram

ജലാശയങ്ങൾ എന്നും നമ്മെ അതിശയിപ്പിക്കുന്നവയാണ്. എന്നാൽ കെറിക് ക്രേറ്റർ തടാകം പോലെയൊരു അതിശയം വേറെയുണ്ടാകില്ല. അഗ്നിപർവത സ്ഫോടനത്തിന് ശേഷമുണ്ടായ ​ഗർത്തത്തിൽ രൂപപ്പെ‌ട്ട തടാകം ഇന്ന് വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്.

ചുവന്ന മണ്ണും പച്ചപ്പും നിറഞ്ഞ ഭൂമിക്ക് നടുവിൽ നീല കുമിളപോലെ ജലം. എത്ര കണ്ടാലും കൊതി തീരാതെ താടകം കാഴ്ചക്കാരെ തന്നിലേക്ക് അടുപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഭൂമിയുടെ കണ്ണ് എന്ന് വിശേഷിപ്പിക്കുന്ന പ്രദേശം തെക്കൻ ഐസ്‌ലാൻഡിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഗോൾഡൻ സർക്കിൾ എന്ന് വിളിക്കപ്പെടുന്ന പ്രദേശം അവിസ്മരണീയമായ കാഴ്ചാനുഭവമാണ് നൽകുന്നത്.

വിസ്ഫോടനത്തിൽ രൂപപ്പെട്ടതല്ല ഇതിന്റെ കാൽഡെറ മറിച്ച്, മാഗ്മ സ്വയം ക്ഷയിക്കുകയും ശൂന്യമായ പ്രദേശം ഉണ്ടാവുകയുമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. തടാകം രൂപപ്പെട്ടതിന് പിന്നിലെ ഭൂമിശാസ്ത്രപരമായ കാരണങ്ങൾക്ക് അപ്പുറം നിറങ്ങളുടെ വൈവിധ്യമാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. തിളങ്ങുന്ന, നീല നിറമുള്ള വെള്ളത്തിന് ചുറ്റും, കുത്തനെയുള്ള ചരിവുകളെല്ലാം ചുവന്ന അഗ്നിപർവ്വത പാറകളാൽ മൂടിയിരിക്കുകയാണ്. ഇവയ്‌ക്ക് മേൽ പച്ച പായൽ കൊണ്ട് നിറഞ്ഞിരിക്കുന്നു.

ശൈത്യകാലത്ത് പൂർണമായും ആളൊഴിയുന്ന ഇവിടം കാണാൻ അത്ര മനോഹരമല്ല. തടാകം തന്നെ തണുത്തുറയുകയും ഇവിടം ഒരു ഭീമാകാരമായ ഐസ് കട്ടയായി മാറുകയും ചെയ്യും. എന്നാൽ  ഐസ് സ്കേറ്റിം​ഗിനെത്തുന്ന സാഹസിക വിനോദ സഞ്ചാരികൾക്ക് താത്പര്യമുണർത്തുന്ന കേന്ദ്രമായി മാറും.

ഗോൾഡൻ സർക്കിളിലേക്കുള്ള ടൂർ സംഘത്തോടൊപ്പം തടാകം സന്ദർശിക്കാനാകും. സർക്കിളിന്റെ തെക്ക് ഭാഗത്ത് സെൽഫോസിന് 15 കിലോമീറ്റർ വടക്കായാണ് ഗർത്തം സ്ഥിതി ചെയ്യുന്നത്. 450 ക്രോണറുകൾക്ക് ​ഗർത്തത്തെ പറ്റിയുള്ള ബ്രോഷർ ലഭിക്കും.

Tags: Kerið Crater Lakehis eye-popping Icelandic lake
Share
Tweet
SendShare

More News from this section

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies