20 ഇഞ്ച് ഉയരവും, മൂന്ന് കിലോ ഭാരവും ; വയലിൽ ഉഴുന്നതിനിടെ കർഷകന് കിട്ടിയത് ലക്ഷ്മീദേവിയുടെ വെങ്കല വിഗ്രഹം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

20 ഇഞ്ച് ഉയരവും, മൂന്ന് കിലോ ഭാരവും ; വയലിൽ ഉഴുന്നതിനിടെ കർഷകന് കിട്ടിയത് ലക്ഷ്മീദേവിയുടെ വെങ്കല വിഗ്രഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2023, 11:02 pm IST
FacebookTwitterWhatsAppTelegram

മൗ ; വയലിൽ ഉഴുന്നതിനിടെ കർഷകന് കിട്ടിയത് ലക്ഷ്മീദേവിയുടെ വെങ്കല വിഗ്രഹം . ഘോസിയിലെ മൊഹല്ല ബരാഗാവ് പ്രദേശത്താണ് സംഭവം . 52 കാരനായ ദളിത് കർഷകനായ രോഹിത് കുമാറിനാണ് വിഗ്രഹം ലഭിച്ചത് . വയലിൽ പണി ചെയ്യുന്നതിനിടെ പണിയായുധം എന്തിലോ തട്ടിയതായി തോന്നിയ രോഹിത് കുമാർ സ്ഥലത്ത് കുഴിച്ചു നോക്കുകയായിരുന്നു . തുടർന്നാണ് വിഗ്രഹം കണ്ടെത്തിയത് .

വിഗ്രഹം കണ്ടെത്തിയ വിവരം ഒപ്പമുണ്ടായിരുന്നവരെ അറിയിച്ചു. വിഗ്രഹത്തെക്കുറിച്ചുള്ള വാർത്തകൾ പരന്നതോടെ ഇത് കാണാൻ ജനക്കൂട്ടം തടിച്ചുകൂടി. കർഷകർ വിഗ്രഹം വീട്ടിലേക്ക് കൊണ്ടുപോയി പൂജിക്കാൻ തുടങ്ങി. ലക്ഷ്മീ വിഗ്രഹം കാണാൻ ആളുകളും വന്നു തുടങ്ങി. മുൻ കൗൺസിലറാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി വിഗ്രഹം കർഷകനിൽ നിന്ന് വാങ്ങി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചു.

വിഗ്രഹത്തിന് 20 ഇഞ്ച് ഉയരവും മൂന്ന് കിലോയോളം ഭാരവുമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ഘോഷി പോലീസ് സ്റ്റേഷൻ ഇൻചാർജ് രാജ്കുമാർ സിംഗ് പറഞ്ഞു. പിച്ചളയും അഷ്ടധാതുവും ചേർന്നതാണ് വിഗ്രഹം. വിഗ്രഹം ഏതെങ്കിലും ക്ഷേത്രത്തിന്റേതാണോ അല്ലയോ എന്ന് ഇതുവരെ അറിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അവകാശികൾ വന്നില്ലെങ്കിൽ പോലീസ് സ്റ്റേഷനിലെ ക്ഷേത്രത്തിൽ വിഗ്രഹം സ്ഥാപിച്ച് പൂജ നടത്തും.

Tags: idol
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies