ഹിജാബ് നയം കോടതിയുടെ പരിഗണനയിലുള്ള വിഷയം; വീണ്ടും ചർച്ചാവിഷയമാക്കുന്നത് ഭരണപരാജയം മറയ്ക്കാൻ; സിദ്ധരാമയ്യയ്‌ക്കെതിരെ ബൊമ്മെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബ് നയം കോടതിയുടെ പരിഗണനയിലുള്ള വിഷയം; വീണ്ടും ചർച്ചാവിഷയമാക്കുന്നത് ഭരണപരാജയം മറയ്‌ക്കാൻ; സിദ്ധരാമയ്യയ്‌ക്കെതിരെ ബൊമ്മെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 07:00 am IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: സർക്കാരിന്റെ പരാജയങ്ങൾ മറച്ച് വച്ചുകൊണ്ട് രാഷ്‌ട്രീയ നേട്ടങ്ങൾക്കായാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ മറ്റുള്ള വിഷയങ്ങൾ ഉയർത്തികാണിക്കുന്നതെന്ന് മുൻമുഖ്യമന്ത്രി ബസവരാജ ബൊമ്മെ. ചർച്ചയാകുന്ന സാഹചര്യത്തിലാണ് കോൺഗ്രസിനെ വിമർശിച്ച് ബസവരാജ ബൊമ്മെ രംഗത്തുവന്നിരിക്കുന്നത്.

സംസ്ഥാനത്തുടനീളം ഹിജാബ് നിരോധിച്ചിട്ടില്ലെന്നും എന്നാൽ യൂണിഫോം ഉള്ളിടങ്ങളിൽ മാത്രമാണ് ഹിജാബ് അനുവദിക്കില്ലെന്നും പറഞ്ഞത്. മുസ്ലീം സ്ത്രീകൾക്ക് മറ്റെല്ലാ ഇടങ്ങളിലും ഹിജാബ് ധരിക്കാനുള്ള അവകാശമുണ്ട്. സംസ്ഥാനത്ത് സമ്പൂർണ ഹിജാബ് നിരോധമില്ലാത്ത സാഹചര്യത്തിൽ എങ്ങനെയാണ് നിരോധനം നീക്കുന്നതെന്നും ബസവരാജ ബൊമ്മെ ചോദിച്ചു. സമ​ഗ്ര വിദ്യാഭ്യാസ നയപ്രകാരം മുൻ സർക്കാരാണ് വിദ്യാലയങ്ങളിൽ എല്ലാവർക്കും ഒരുപോലെയുള്ള യൂണിഫോം നയം പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഇതിനെ സംബന്ധിച്ച് സുപ്രീംകോടതിയിൽ കേസ് നടക്കുമ്പോൾ സിദ്ധരാമയ്യ എങ്ങനെയാണ് സ്കൂളുകളിലെ ഹിജാബ് നിയന്ത്രണം നീക്കുന്നത്. രാഷ്‌ട്രീയ താല്പര്യത്തിന് വേണ്ടി മാത്രമാണ് സിദ്ധരാമയ്യ ഇത്തരത്തിൽ സംസാരിച്ചതെന്നും ബൊമ്മെ പറഞ്ഞു.

അന്താരാഷ്‌ട്ര തലങ്ങളിൽ ഹിജാബ് വിഷയം ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇറാനിലെയും ഇറാഖിലെയും സ്ത്രീകൾ ഹിജാബിനെതിരെ സമരം ചെയ്യുകയാണ്. സംസ്ഥാനം ഇപ്പോൾ നിരവധി വിഷയങ്ങളിൽ പ്രതിസന്ധി നേരി‌ടുന്നുണ്ട്. തങ്ങളുടെ പരാജയങ്ങൾ മറച്ചു വക്കുന്നതിനാണ് കോൺ​ഗ്രസുകാർ ഇത്തരം വിഷയങ്ങൾ ചർച്ചയാക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിനല്ല, മറിച്ച് വിദ്യാർത്ഥികൾക്കിടയിൽ വിദ്വേഷം വളർത്താനാണ് സിദ്ധരാമയ്യയുടെ സർക്കാരിന് താല്പര്യമെന്നും ബൊമ്മൈ പറഞ്ഞു.

സ്കൂളുകളിൽ എല്ലാവർക്കും ഒരുപോലെ യൂണിഫോം ധരിക്കുന്നതിനായി മുൻ ബിജെപി സർക്കാർ ഏർപ്പെടുത്തിയ ഹിജാബ് നയം തന്റെ സർക്കാർ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യല ഒരു യോ​ഗത്തിൽ പറഞ്ഞിരുന്നു. ഇതിനായിരുന്നു ബസവരാജ ബൊമ്മെ മറുപടി നൽകിയത്.

Tags: Karnatakabasavaraj bommaiSiddaramaiahhijab row
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies