ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിന് സാധ്യത; ക്രിസ്മസ് മാർക്കറ്റുകളിലും കത്തീഡ്രലുകളിലും കനത്ത സുരക്ഷയൊരുക്കി ജർമ്മനിയും ഓസ്‌ട്രേിയയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിന് സാധ്യത; ക്രിസ്മസ് മാർക്കറ്റുകളിലും കത്തീഡ്രലുകളിലും കനത്ത സുരക്ഷയൊരുക്കി ജർമ്മനിയും ഓസ്‌ട്രേിയയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 11:46 am IST
FacebookTwitterWhatsAppTelegram

ബെർളിൻ: പുതുവത്സരദിന തലേന്ന് ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന സൂചന ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ ജർമ്മനിയിലെ കോളോഗ്നെ കത്തീഡ്രലിൽ സുരക്ഷ വരർദ്ധിപ്പിച്ചു. ക്രിസ്മസിനോടുബന്ധിച്ച് കത്തീഡ്രലിലേക്ക് എത്തുന്ന ജനങ്ങളെ പരിശോധിക്കുമെന്നും എല്ലാ സന്ദർശകർക്കും സെക്യൂരിറ്റി ചെക്ക് നിർബന്ധമാക്കുമെന്നും പോലീസ് വ്യക്തമാക്കി. കത്തീഡ്രലിന്റെ സമീപത്ത് കനത്ത പോലീസ് സുക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ക്രിസ്മസ്-ന്യൂയർ ആഘോഷങ്ങൾക്കിടെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് വിവരമാണ് ഓസ്ട്രിയ, ജർമ്മനി, സ്‌പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നും ലഭിക്കുന്നത്. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം വർദ്ധിച്ചുവെന്നത് ഭീഷണിക്ക് ആക്കം കൂട്ടുന്നതായി ജർമ്മനിയുടെ ഇന്റീരിയർ മിനിസ്റ്റർ നാൻസി ഫീസർ പ്രതികരിച്ചു.

ക്രിസ്മസിന്റെ പശ്ചാത്തലത്തിൽ പള്ളികളിലും ക്രിസ്മസ് മാർക്കറ്റുകളിലും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് ഓസ്‌ട്രിയൻ പോലീസും സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. ഡിസംബർ 24നും 31നുമാണ് കൂടുതൽ ശ്രദ്ധ പുലർത്തുന്നത്.

Tags: germanyISLAMISTAttackAustria
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies