നേരിൽ ലാലേട്ടന്റെ അഭിനയം മികച്ചതെന്ന് വീഡിയോ പങ്കുവച്ച് കാഴ്ച പരിമിതിയുള്ള ആരാധകൻ; നേരിട്ട് കാണണമെന്ന് മോഹൻലാൽ; ആഗ്രഹസാഫല്ല്യത്തിന്റെ നിറവിൽ വിഷ്ണു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നേരിൽ ലാലേട്ടന്റെ അഭിനയം മികച്ചതെന്ന് വീഡിയോ പങ്കുവച്ച് കാഴ്ച പരിമിതിയുള്ള ആരാധകൻ; നേരിട്ട് കാണണമെന്ന് മോഹൻലാൽ; ആഗ്രഹസാഫല്ല്യത്തിന്റെ നിറവിൽ വിഷ്ണു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 02:46 pm IST
FacebookTwitterWhatsAppTelegram

കാഴ്ച പരിമിതിയുള്ള വിഷ്ണുവിനെ ചേർത്തുപിടിച്ച് മോഹൻലാൽ. നേര് സിനിമയുടെ വിജയഘോഷത്തിലാണ് വിഷ്ണുവിന്റെ ആ​ഗ്രഹം സഫലമായത്. മോഹൻലാലിന്റെ സിനിമകൾ മാത്രം തീയേറ്ററിൽ പോയി കാണാറുള്ളൂവെന്നും ഒടിയൻ സിനിമയ്‌ക്ക് ശേഷം നേര് കാണാനാണ് തിയറ്ററിൽ എത്തുന്നതെന്നും വിവരിക്കുന്ന വിഷ്ണുവിന്റെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ വിഷ്ണുവിനെ നേരിട്ട് കാണണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ടു. തുടർന്ന് നേരിന്റെ സക്സസ് സെലിബ്രേഷനിലേക്ക് വിഷ്ണുവിന് ക്ഷണം ലഭിച്ചു. കൊല്ലം സ്വദേശിയായ വിഷ്ണു കടുത്ത മോഹൻലാൽ ആരാധകനാണ്.

വിഷ്ണുവിനൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങൾ മോഹൻലാൽ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കാഴ്ച പരിമിതിയുള്ള വിഷ്ണുവിന്റെ വലിയ ആ​ഗ്രഹമായിരുന്നു മലയാളത്തിന്റെ പ്രിയ നടനെ കാണുക എന്നത്. ഇത് സഫലമാക്കിയിരിക്കുകയാണ് മോഹൻലാൽ. നേരിലെ മോഹൻലാലിന്റെ അഭിനയം മികച്ചതാണെന്നും ഇതുപോലെ അഭിനയിക്കുന്ന മറ്റൊരു നടൻ ഇന്ത്യയിലുണ്ടോ എന്നത് സംശയമാണെന്നും വിഷ്ണു പറഞ്ഞു. മോഹൻലാലും അണിയറ പ്രവർത്തകരും വിഷ്ണുവിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് സെൽഫിയെടുത്തു. വിഷ്ണു സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ദ്യശ്യങ്ങളും വിജയാഘോഷത്തിൽ പ്രദർശിപ്പിച്ചിരുന്നു.

സിദ്ദിഖിന്റെ അഭിനയത്തെപ്പറ്റിയും വിഷ്ണു സന്തോഷം പങ്കുവച്ചു. ‘കിടു മാസ്’ അഭിനയമാണ് സിദ്ദിഖിന്റേത് എന്നായിരുന്നു വിഷ്ണുവിന്റെ വാക്കുകൾ. ജീത്തു ജോസഫ്, സിദ്ദിഖ്, ജഗദീഷ്, ആന്റണി പെരുമ്പാവൂർ, ശാന്തി മായാദേവി, അനശ്വര രാജൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Tags: mohanlalSUBneru movieVishnu Kolalmsuccess Celebration
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies