ആടിയുലഞ്ഞ ഇന്ത്യൻ കപ്പലിന് നങ്കൂരമിട്ട് രാഹുലിന്റെ സെഞ്ച്വറി; ഒപ്പമൊരു റെക്കോർഡും; മറുപടി ബാറ്റിം​ഗിൽ പതറി ദ​ക്ഷിണാഫ്രിക്ക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആടിയുലഞ്ഞ ഇന്ത്യൻ കപ്പലിന് നങ്കൂരമിട്ട് രാഹുലിന്റെ സെഞ്ച്വറി; ഒപ്പമൊരു റെക്കോർഡും; മറുപടി ബാറ്റിം​ഗിൽ പതറി ദ​ക്ഷിണാഫ്രിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 03:36 pm IST
Facebook
Twitter
WhatsAppTelegram

ബോക്സിം​ഗ് ഡേ ടെസ്റ്റിൽ രാഹുലിന്റെ സെഞ്ച്വറി മികവിൽ ഇന്ത്യക്ക് ഒന്നാം ഇന്നിം​ഗ്സിൽ ഭേദപ്പെട്ട സ്കോർ. 245 റൺസിന് പുറത്തായ ഇന്ത്യ ബൗളിം​ഗിൽ ആക്രമണത്തിന് തുടക്കമിട്ടിട്ടുണ്ട്. അഞ്ചു റൺസെടുത്ത എയ്ഡൻ മാർക്രമിനെ സിറാജ് പുറത്താക്കി. റബാദ കൊടുങ്കാറ്റിൽ ആടിയുലഞ്ഞ ഇന്ത്യൻ നിരയെ പിടിച്ചു നിർത്തിയത് മദ്ധ്യനിരയിലിറങ്ങിയ രാഹുലാണ്. ഋഷഭ് പന്തിന് ശേഷം ദക്ഷിണാഫ്രിക്കയിൽ സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പർ ബാറ്ററാണ് കെ.എൽ രാഹുൽ.

ജെറാൾഡ് കോട്സീയെ സിക്സറിന് പറത്തിയാണ് താരം സെഞ്ചൂറിയനിലെ രണ്ടാം സെഞ്ച്വറി പൂർത്തിയാക്കിയത്. 126/6 എന്ന നിലയിൽ ഇന്ത്യ തകർച്ച നേരിടുമ്പോഴാണ് രാഹുൽ രക്ഷാപ്രവർത്തനം ആരംഭിച്ചത്. വാലറ്റക്കാരെ കൂട്ടുപ്പിടിച്ച് കെട്ടിപ്പടുത്ത പാർടണർഷിപ്പുകളാണ് ഇന്ത്യൻ ഇന്നിം​ഗ്സിന് കരുത്തായത്. 14 ബൗണ്ടറിയും നാലു സിക്സും പറത്തി 101 റൺസെടുത്താണ് താരം പത്താമനായി പുറത്തായത്.

അഞ്ച് റണ്‍സെടുത്ത സിറാജ് ആണ് ഇന്ന് പുറത്തായ മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍.കഗിസോ റബാദയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ തകർത്തത്. 20 ഓവറല്‍ 44 റണ്‍സ് വഴങ്ങി റബാദ അഞ്ച് വീഴ്‌ത്തി. ബര്‍ഗര്‍ മൂന്നും മാര്‍ക്കോ ജാന്‍സനും കോട്സീയും ഒരു വിക്കറ്റും സ്വന്തമാക്കി.

.@klrahul has come out with a positive mindset!

What are your predictions for the total? 🤔

Tune-in to Day 2 of the #SAvIND 1st Test
LIVE NOW | Star Sports Network#Cricket pic.twitter.com/yDdVCX4TBD

— Star Sports (@StarSportsIndia) December 27, 2023

“>

 

Tags: south africaTESTkl rahulHundred
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies