ബി.പി കൂട്ടി പണിയാക്കല്ലേ.. ഈ അഞ്ച് ഭക്ഷണങ്ങൾ ശീലമാക്കൂ, രക്തസമ്മർദ്ദത്തെ നിയന്ത്രിക്കൂ..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബി.പി കൂട്ടി പണിയാക്കല്ലേ.. ഈ അഞ്ച് ഭക്ഷണങ്ങൾ ശീലമാക്കൂ, രക്തസമ്മർദ്ദത്തെ നിയന്ത്രിക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 11:30 pm IST
Facebook
Twitter
WhatsAppTelegram

”എന്റെ രക്തം തിളച്ചു വരുന്നുണ്ട്, വെറുതെ എന്റെ ബിപി കൂട്ടണ്ട” എന്നീങ്ങനെയൊക്കെ പലരും പറയുന്നത് നമ്മൾ പലപ്പോഴും കേട്ടിരിക്കും. ബിപി എന്നു ചുരക്കി വിളിക്കുന്ന രക്തസമ്മർദ്ദം പലരും അനുഭവിക്കുന്ന രോഗാവസ്ഥയിലൊന്നാണ്. ‘നിശബ്ദനായ കൊലയാളി’ എന്നാണ് രക്തസമ്മർദ്ദം അറിയപ്പെടുന്നത്. രണ്ട് തരത്തിലുള്ള രക്തസമ്മർദ്ദമാണുള്ളത്. ഉയർന്ന രക്തസമ്മർദ്ദവും താഴ്ന്ന രക്തസമ്മർദ്ദവും. ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ രോഗങ്ങളിലേക്ക് നമ്മെ നയിച്ചേക്കാം. അപ്പോൾ രക്തസമ്മർദ്ദം എങ്ങനെ നിയന്ത്രിച്ച് നിർത്തും? അതിനായി ഈ ഭക്ഷണങ്ങൾ ശീലമാക്കാം..

ചീര

പച്ച ചീര, ചുവന്ന ചീര. സാമ്പാർ ചീര തുടങ്ങി പല തരത്തിലുള്ള ചീരകളുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, തുടങ്ങിയ പോഷക ഘടകങ്ങൾ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.

ബീറ്റ്‌റൂട്ട്

fresh sliced beetroot on wooden surface

ചീരകളെ പോലെ തന്നെ ധാരാളം പോഷക ഗുണങ്ങളാണ് ബീറ്റ്‌റൂട്ടിനുമുള്ളത്. ഇതിലടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്തി രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

കാരറ്റ്

തോരനായോ, ജ്യൂസായോ കാരറ്റ് കഴിക്കുന്നത് ശരീരത്തിനു നല്ലതാണ്. കാരറ്റിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, വിറ്റാമിൻ സി തുടങ്ങിയ പോഷക ഘടകങ്ങൾ അമിത ഭാരം നിയന്ത്രിക്കുന്നതിനൊപ്പം ഉയർന്ന രക്തസമ്മർദ്ദം കുറയ്‌ക്കുന്നു.

തക്കാളി

മിക്ക കറികളിലും നാം ഉപയോഗിക്കുന്ന ഒന്നാണ് തക്കാളി. വെറുതെ കഴിക്കാൻ പോലും ഇത് പലർക്കും ഇഷ്ടമാണ്. പൊട്ടാസ്യത്തിന്റെ കലവറയാണ് തക്കാളി. ഇതു ജ്യൂസായോ കറികളിൽ ഉൾപ്പെടുത്തി കഴിക്കുന്നതോ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.

വെളുത്തുള്ളി

തക്കാളിയെ പോലെ തന്നെ വെളുത്തുള്ളിയിടാത്ത കറികൾ കുറവായിരിക്കും. ധാരാളം വെളുത്തുള്ളി അടങ്ങിയ ഭക്ഷണങ്ങൾ ഇന്ത്യക്കാർക്ക് പ്രത്യേക ഇഷ്ടമാണ്. ഇതിലുള്ള അസിലിൻ എന്ന പദാർത്ഥം രക്തസമ്മർദ്ദം കുറയ്‌ക്കാൻ ഉത്തമമാണ്.

Tags: HealthBPSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies