വിശ്വാസങ്ങൾ ഉറങ്ങുന്ന മണ്ണിൽ കോടമഞ്ഞേറ്റ് ഒരു ദിനം ചെലഴിക്കാം..; വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് കാളിമല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിശ്വാസങ്ങൾ ഉറങ്ങുന്ന മണ്ണിൽ കോടമഞ്ഞേറ്റ് ഒരു ദിനം ചെലഴിക്കാം..; വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് കാളിമല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 01:06 pm IST
Facebook
Twitter
WhatsAppTelegram

വിനോദ സഞ്ചാരികളെ വരവേൽക്കാൻ കോടമഞ്ഞ് പുതച്ച് നിൽക്കുന്ന മലനിരകൾ കാണുമ്പോൾ തന്നെ പ്രത്യേക രസമാണ്. തിരക്കിട്ട നഗര ജീവിതത്തിൽ നിന്നും പ്രശാന്ത സുന്ദരമായ ഗ്രാമജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരെ കാളിമലയും സ്വാഗതം ചെയ്യുന്നു. പേര് കേട്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് ഈ മല തിരഞ്ഞ് പോകേണ്ടതില്ല. നമ്മുടെ കൊച്ചു കേരളത്തിലെ തിരുവനന്തപുരം ജില്ലയിലാണ് കാളിമല സ്ഥിതി ചെയ്യുന്നത്. കോടമഞ്ഞു പുതച്ച് വറ്റാത്ത കാളിതീർത്ഥവുമായി വിനോദസഞ്ചാരികളെ വരവേൽക്കുന്ന കാളിമലയെ കുറിച്ച് അറിയാം..

പ്രാചീനതയുടെയും വിശ്വാസത്തിന്റെ കണങ്ങൾ മഞ്ഞുപോല പൊഴിയുന്ന, മനോഹാരിത തുളുമ്പുന്ന മലയാണ് കാളിമല. തിരുവനന്തപുരം ജില്ലയിലെ വെള്ളറയ്‌ക്ക് സമീപമാണ് ഈ മല സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 3,000 അടി ഉയരത്തിരൽ നിൽക്കുന്ന ഈ മലയിലൂടെയുള്ള ട്രക്കിംഗ് ഏവർക്കും പുത്തൻ അനുഭൂതി പ്രദാനം ചെയ്യുന്നു. വിനോദ സഞ്ചാരികളെ പോലെ തന്നെ വിശ്വാസികളെയും കാളിമല സ്വാഗതം ചെയ്യുന്നുണ്ട്. പുരാതന കാലത്ത് നിർമ്മിച്ച മലമുകളിലെ ക്ഷേത്രത്തിൽ ഭദ്രകാളിയാണ് പ്രതിഷ്ഠ. ഇതിനുപുറമെ ഒരു ശാസ്താ ക്ഷേത്രവും അതിൽ ശിവനും, ഗണപതിയും, നാഗയക്ഷിയും ഉപദേവതകളെയും പ്രതിഷ്ഠിച്ചിരിക്കുന്നു. കാട്ടു വഴികളിലൂടെ നടന്നു നീങ്ങി വേണം മല ചവിട്ടാൻ. ശബരിമലയിലേതു പോലെ വ്രതാനുഷ്ഠാനങ്ങൾ എടുത്താണ് പലരും ഇവിടെ മലകയറാനായി എത്തുന്നത്. സ്ത്രീകൾ പൊങ്കാലയിടുന്ന ക്ഷേത്രം കൂടിയാണ് ഇവിടം. കാളിമലയിലേക്കുള്ള യാത്ര തികച്ചും സൗജന്യമാണെന്നതാണ് വിനോദസഞ്ചാരികളെ കൂടുതലായും ഇങ്ങോട്ട് ആകർഷിക്കുന്നത്. കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളിൽ ശുദ്ധമായ നീരുറവകൾ തൊട്ടറിഞ്ഞ്, ശുദ്ധമായ വായു ശ്വസിച്ചുള്ള ഒരു ശാന്ത സുന്ദരമായ ട്രക്കിംഗാണ് കാളിമല വിനോദ സഞ്ചാരികൾക്ക് പ്രദാനം ചെയ്യുന്നത്.

Tags: travelSUBKalimala
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies