ദിവസവും ഒരേ ജോലി ചെയ്ത് മടുത്തോ?...; രസകരമായ ചില ജോലികൾ പരിചയപ്പെടുത്താം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

ദിവസവും ഒരേ ജോലി ചെയ്ത് മടുത്തോ?…; രസകരമായ ചില ജോലികൾ പരിചയപ്പെടുത്താം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2023, 02:39 pm IST
Facebook
Twitter
WhatsAppTelegram

ദിവസവും ഒരേ ജോലി ചെയ്ത് ചിലരുടെയെങ്കിലും മനസ്സ് മടുത്തിരിക്കുന്നുണ്ടാകാം. വ്യത്യസ്തമായ എന്തെങ്കിലും ജോലി ലഭിച്ചിരുന്നെങ്കിൽ എന്നായിരിക്കും ആഗ്രഹം. ഇങ്ങനെയുള്ളവർക്ക് വേണ്ടി രസകരമായ ചില ജോലികൾ പരിചയപ്പെടുത്താം.

പ്രൊഫഷണൽ സ്ലീപ്പർ

നന്നായിട്ട് ഉറങ്ങാൻ ഇഷ്ടമുള്ളവർക്ക് വേണ്ടിയുള്ള ജോലിയാണിത്. ഫിൻലാൻഡിലെ ഒരു ഹോട്ടലിലാണ് ഈ ജോലിക്ക് ആളെ എടുക്കുന്നത്. ഓരോ ദിവസവും ഹോട്ടലിലെ വ്യത്യസ്തമായ കിടക്കകളിൽ കിടക്കുകയും അതിന്റെ റിവ്യൂ പറയുകയും ചെയ്യണം. അതാണ് ഇവർക്കുള്ള ജോലി.‌‌

പെയിന്റ് വാച്ചർ

നന്നായി നിരീക്ഷിക്കുന്നവർക്കുള്ള ജോലിയാണിത്. ഉണങ്ങിക്കൊണ്ടിരിക്കുന്ന പെയിന്റ് നോക്കിയിരിക്കുക എന്നതാണ് ഇവരുടെ ജോലി. പുതിയ പെയിന്റ് ഉണങ്ങാൻ എത്ര സമയമെടുക്കും അതിന്റെ നിറത്തിലും ഘടനയിലും വരുന്ന മാറ്റങ്ങളെക്കുറിച്ചും പറയുന്നതാണ് പെയിന്റ് വാച്ചറുടെ ജോലി.

ട്രെയിൻ പുഷർ

ജപ്പാനിലുള്ള ഒരു ജോലിയാണിത്. ഇവരെ പുഷർ എന്നോ ഒഷിയെന്നോ ആണ് പറയുന്നത്. ഇവരുടെ തൊഴിൽ ട്രെയിനിൽ വലിയ തരത്തിൽ തിരക്ക് അനുഭവപ്പെടുന്ന സമയത്ത് അതിന്റെ വാതിൽ അടയ്‌ക്കുക എന്നതാണ്. ഇതിനായി ആളുകളെ ട്രെയിനിന് ഉള്ളിലേക്ക് തള്ളിക്കയറ്റുകയും വേണം.

ക്രൈം സീൻ ക്ലീനർ

കൊലപാതകം, ആത്മഹത്യ തുടങ്ങിയ ക്രൈം നടക്കുന്ന സ്ഥലങ്ങൾ നന്നായി വൃത്തിയാക്കുക എന്നുള്ളതാണ് ക്രൈം സീൻ ക്ലീനറുടെ ജോലി.

Tags: jobSUB
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies