ഭാരതീയ വിചാരകേന്ദ്രം 41-ാം സംസ്ഥാന സമ്മേളനം; ഉദ്ഘാടന സഭ ഇന്ന്, ബംഗാൾ ഗവർണർ ഉദ്ഘാടനം ചെയ്യും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരതീയ വിചാരകേന്ദ്രം 41-ാം സംസ്ഥാന സമ്മേളനം; ഉദ്ഘാടന സഭ ഇന്ന്, ബംഗാൾ ഗവർണർ ഉദ്ഘാടനം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2023, 06:56 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഭാരതീയ വിചാരകേന്ദ്രത്തിന്റെ 41-ാമത് സംസ്ഥാന സമ്മേളനം ഇന്നലെ ആലപ്പുഴയിൽ ആരംഭിച്ചു. പ്രതിനിധി സമ്മേളനം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 10 മണിക്ക് ആലപ്പുഴ ഉഡുപ്പി ശ്രീകൃഷ്ണ ഹാളിൽ നടക്കുന്ന ഉദ്ഘാടനസഭ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രജ്ഞാപ്രവാഹ് ദേശീയ കൺവീനർ ജെ.നന്ദകുമാർ സംസാരിക്കും.

ഉദ്ഘാടന സഭയ്‌ക്ക് ശേഷമുള്ള കാലാംശത്തിൽ മൂന്ന് സെമിനാറുകളാണ് നടക്കുക. ഉച്ചക്ക് 12 മണിക്ക് ‘അയോദ്ധ്യ-രാമജന്മഭൂമി ശ്രീരാമക്ഷേത്ര നിർമ്മാണം; ദേശീയ പുനർ നിർമ്മാണത്തിന്റെ സാംസ്‌കാരിക അധിഷ്ഠാനം’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. പ്രജ്ഞാപ്രവാഹ് ദേശീയ കൺവീനർ ജെ.നന്ദകുമാർ, മുൻ ഡിജിപി ഡോ. ജേക്കബ് തോമസ് എന്നിവർ വിഷയം അവതരിപ്പിക്കും. ഉച്ചയ്‌ക്ക് ശേഷം 2.30 നുള്ള കാലാംശത്തിൽ ‘ആത്മനിർഭർ ഭാരതം; വികസിത ഭാരതം@ 2024’ എന്ന വിഷയം ആസ്പദമാക്കി സെമിനാർ നടക്കും. കാലടി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.കെ.എസ്. രാധാകൃഷ്ണൻ, ജി.അമൃതരാജ് എന്നിവർ ചേർന്ന് വിഷയാവതരണം നടത്തും.

4.30 നടക്കുന്ന സെമിനാറിൽ ഗ്രന്ഥകാരൻ ഡോ.നടുവട്ടം ഗോപകുമാർ ‘സനാതന ധർമ്മവും തമിഴ് സാഹിത്യവും’ എന്ന വിഷയത്തിൽ വിഷയാവതരണം നടത്തും. ‘ദേശീയ വിദ്യാഭ്യാസ നയം പുതിയ അനുഭവങ്ങൾ, പ്രതീക്ഷകൾ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി വൈകുന്നേരം 6.30 ന് നടക്കുന്ന സെമിനാറിൽ കേരള കേന്ദ്ര സർവകലാശാല ഡീൻ ഡോ. അമൃത് ജി കുമർ, ഒറ്റപ്പാലം എൻഎസ്എസ് ബി.എഡ്. കോളേജ് അസി. പ്രൊഫസർ ഡോ. ശങ്കരനാരായണൻ എന്നിവർ വിഷയാവതരണം നടത്തും.

സമ്മേളനത്തിന്റെ അവസാന ദിവസമായ നാളെ മൂന്ന് വിഷയങ്ങളിലായി സെമിനാർ നടക്കും. തുടർന്ന് സമാപന സമ്മേളനത്തോടെ 41-ാം സംസ്ഥാന സമ്മേളനത്തിന് പരിസമാപ്തിയാകും.

Tags: FEATURED2Bharatiya Vichara KendramCV Ananda Bose
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies