ട്രാഫിക് പോലീസിന്റെ ശുഭയാത്രയ്ക്ക് ആശംസകളുമായി മോഹൻലാൽ
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്രാഫിക് പോലീസിന്റെ ശുഭയാത്രയ്‌ക്ക് ആശംസകളുമായി മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2023, 10:33 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി കൊച്ചി സിറ്റി ട്രാഫിക് പോലീസ് അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രം ശുഭയാത്രയ്‌ക്ക് ആശംസകൾ അറിയിച്ച് നടൻ മോഹൻലാൽ. മോഹൻലാലും ചിത്രത്തിന്റെ ഭാഗമാണ്. ലിറഷാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഗുഡ് വിൽ എന്റർടൈൻമെന്റ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശുഭയാത്ര പുറത്തുവിട്ടത്.

11 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ‘സിനിമയിലെ പോലെ യഥാർത്ഥ ജീവിതത്തിലും റീടേക്കുകൾ ഇല്ല’ എന്ന് മോഹൻലാൽ പറയുന്ന വാക്കുകളാണ് ചിത്രത്തിന്റെ ഇതിവൃത്തമായി കാണിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത്, ബേസിൽ ജോസഫ് തുടങ്ങി നിരവധി താരങ്ങൾ ശുഭയാത്രയ്‌ക്ക് ആശംസകളുമായി എത്തിയിരുന്നു. ചവറ ഫിലിം സ്‌കൂളാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷിഖിൻ, വൈഗ, ഗോഡ്‌സൺ എന്നിവരാണ് ഹസ്വ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Tags: Kochimohanlal
Share
Tweet
SendShare

More News from this section

എത്ര പിടിപാടുള്ള വ്യക്തിയാണെങ്കിലും അനധികൃത നിർമ്മാണത്തിന് പിടിവീഴും; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും: മേയർ വി.വി. രാജേഷ്

വീർ സവർക്കർ ചോദ്യം: എ.ഇ.ഒയ്‌ക്ക് ചോദ്യം നേരത്തെ അറിയാമായിരുന്നില്ലേയെന്ന് കോടതി; ഹർജി നാളെ വീണ്ടും പരിഗണിക്കും

അടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചു; പ്ലസ് വൺ വിദ്യാർഥികളുടെ കുത്തേറ്റ് മെഡിക്കൽ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

തിരുവമ്പാടി പുന്നക്കൽ മോഷണം: ഒരാൾ പിടിയിൽ; നാല് പ്രതികൾക്കായി അന്വേഷണം ശക്തം

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ യുവാവ് മരിച്ചു

Latest News

ചരിത്രം കുറിച്ച് ഋഷഭ് പന്ത്; ടെസ്റ്റില്‍ 100 സിക്സര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

തലമൊട്ടയടിച്ച് നയൻതാര തിരുപ്പതിയിൽ?? ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍; എന്നാൽ യഥാർഥ കഥ  പുറത്ത്

പ്രൈം വോളി ലീഗ് താരലേലത്തില്‍ കേരള താരങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്; ജെറോമിന് 22.50 ലക്ഷം, നിഹാലിന് 19 ലക്ഷം

ഗാളില്‍ ഇന്ത്യക്ക് 372 റണ്‍സ് വിജയലക്ഷ്യം; രണ്ടാം ഇന്നിങ്സില്‍ 193ന് പുറത്ത്, ഋഷഭ് പന്തിന് അര്‍ധസെഞ്ചുറി

‘എന്നെ കാഫിർ എന്ന് വിളിച്ചാലും സ്നേഹം മാത്രം’;  ബൊനാലു ആഘോഷിച്ചതിന് ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം; കണ്ണീരോടെ മറുപടിയുമായി ഫരിയ അബ്ദുള്ള

ഡല്‍ഹി പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ അമ്പയര്‍ക്ക് പരിക്ക്; ഐസിയുവില്‍

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് തിരിച്ചടി; ഇംഗ്ലണ്ടിനോട് 2-4ന് തോല്‍വി, അടുത്ത മത്സരത്തില്‍ പാകിസ്താന്‍; ജയം അനിവാര്യം

‘ഞങ്ങളുടെ വേദന കണ്ടിട്ടും നക്സലുകൾക്കൊപ്പം നിൽക്കുന്ന നിലപാട് വേദനാജനകം’; ചിദംബരത്തിനെതിരെ ബസ്തർ നിവാസികൾ; ഡൽഹിയിൽ പ്രതിഷേധവുമായി നക്സൽ ആക്രമണത്തിന്റെ ഇരകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies