കൊച്ചു കൂടാരത്തിൽ രാംലല്ലയുടെ വിഗ്രഹം കണ്ട് സഹിച്ചില്ല; രാമജന്മഭൂമിയിൽ നിന്നെടുത്ത ശപഥം; ഒടുവിൽ കൊടും തണുപ്പിൽ നഗ്നപാദനായായി രമേഷ് അയോദ്ധ്യയിലേക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊച്ചു കൂടാരത്തിൽ രാംലല്ലയുടെ വിഗ്രഹം കണ്ട് സഹിച്ചില്ല; രാമജന്മഭൂമിയിൽ നിന്നെടുത്ത ശപഥം; ഒടുവിൽ കൊടും തണുപ്പിൽ നഗ്നപാദനായായി രമേഷ് അയോദ്ധ്യയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 04:04 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: കൊടും തണുപ്പിൽ ശ്രീരാമഭഗവാനെ കാണാൻ നഗ്‌നപാദനായി രമേഷ് സിംഗ്. ഉത്തർപ്രദേശിലെ ഭാദോഹിയിലെ ഗൊൽഖാര നിവാസിയായ രമേഷ് സിംഗ് അഞ്ച് വർഷം മുൻപ് എടുത്ത പ്രതിജ്ഞയുടെ പൂർത്തീകരണത്തിനായാണ് 200 കിലോമീറ്റർ നടന്ന് അയോദ്ധ്യയിൽ എത്തുന്നത്. ജനുവരി 12 ന് അദ്ദേഹം യാത്ര ആരംഭിക്കും.

അഞ്ച് വർഷം മുമ്പ് അയോദ്ധ്യയിലെ കൂടാരത്തിൽ രാംലല്ലയുടെ വിഗ്രഹം കണ്ടതു മുതലാണ് ശപഥത്തിന്റെ ആരംഭം. 2018 ൽ രമേഷ് സിംഗ് പഞ്ച്‌കോസി പരിക്രമത്തിനായി അയോദ്ധ്യയിൽ പോയിരുന്നു. ഇതിനിടയിൽ ചെറിയ കൂടാരത്തിൽ ശ്രീരാമന്റെ വിഗ്രഹം കണ്ടത് അദ്ദേഹത്തെ വളരെ ദുഖിതനാക്കി. എന്ന് രാമജന്മഭൂമിയിൽ ക്ഷേത്രം ഉയരുന്നുവോ, അന്ന് മാത്രമേ താൻ പാദരക്ഷ ധരിക്കൂ എന്ന് അദ്ദേഹം അവിടെ വെച്ച് ശപഥം എടുത്തു. കൊടും ശൈത്യമോ കൊടുംചൂടോ ആകട്ടെ പിന്നീടുള്ള രമേഷിന്റെ യാത്രകൾ ചെരുപ്പില്ലാതെയായിരുന്നു.

ജനുവരി 12 ന് ഭദോഹിയിൽ നിന്ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് അദ്ദേഹം നടന്നു തുടങ്ങും. അയോദ്ധ്യയിൽ എത്തി ഭഗവാനെ കണ്ടതിന് ശേഷം താൻ പാദരക്ഷ ധരിക്കുമെന്ന് രമേഷ് പറഞ്ഞു. ഗംഗ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഗൊൽഖാര. രാമഭക്തനായ ഇദ്ദേഹം കൃഷിയിലൂടെയാണ് ഉപജീവനം കണ്ടെത്തുന്നുത്.

Tags: AYODYARamesh SinghBare foot
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies