ഇവനെ ക്യാപ്റ്റനാക്കിയത് പമ്പര വിഡ്ഢിത്തം; മരുമകനെ വേദിയിലിരുത്തി പരിഹസിച്ച് ഷാഹിദ് അഫ്രീദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇവനെ ക്യാപ്റ്റനാക്കിയത് പമ്പര വിഡ്ഢിത്തം; മരുമകനെ വേദിയിലിരുത്തി പരിഹസിച്ച് ഷാഹിദ് അഫ്രീദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 05:37 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാകിസ്താൻ ടീമിൽ വമ്പൻ അഴിച്ചുപണിയാണ് നടന്നത്. ക്യാപ്റ്റനായിരുന്ന ബാബർ അസം എല്ലാ ഫോർമാറ്റിൽ നിന്നും രാജി പ്രഖ്യാപിച്ചു. ടെസ്റ്റിൽ ഷാൻ മസൂദ് നായകനായപ്പോൾ‌ ഷ​ഹീൻ ഷാ അഫ്രീദി ടി20യിലും ക്യാപ്റ്റൻ സ്ഥാനത്തെത്തി.

അതേസമയം ഓസ്ട്രേലിയയിൽ മൂന്നാം ടെസ്റ്റിന് മുന്നോടിയായി നടന്നൊരു ഇവന്റിൽ മുഹമ്മദ് റിസ്വാനും ഹാരിസ് റൗഫും ഷഹീൻ അഫ്രീദിയും ഒരുമിച്ച് പങ്കെടുത്തു. ഇതിൽ പങ്കെടുത്ത മുൻ താരം ഷാഹിദ് അഫ്രീദി റിസ്വാന്റെ ബാറ്റിം​ഗ് പ്രകടന‌ത്തെ പുകഴ്‌ത്തി. മരുമകൻ അഫ്രീദിയെ താരം ട്രോളുകയും ചെയ്തു.

‘ഞാൻ റിസ്വാന്റെ കഠിനാദ്ധ്വാനത്തെയും ഏകാ​ഗ്രതയും പ്രശംസിക്കുന്നു. അദ്ദേഹം മത്സരത്തെ സമീപിക്കുന്ന രീതിയാണ് എനിക്കേറെ ഇഷ്ടം. അതൊരു മികച്ച ക്വാളിറ്റിയാണ്. അദ്ദേഹം ഒരു പോരാളിയാണ്. അവനെയാണ് ഞാൻ ടി20 നായകനായി കാണാൻ ഞാൻ ആ​ഗ്രഹിച്ചത്. എന്നാൽ അബദ്ധത്തിൽ ഷഹീൻ നായകനായി”- മുൻതാരം പരിഹസിച്ചു. ഇതോടെ സദസിൽ പൊട്ടിച്ചിരിയുർന്നു. ന്യൂസിലൻഡിനെതിരെയാകും നായകനായുള്ള ഷഹീന്റെ ആദ്യ വെല്ലുവിളി.

Shahid Afridi praised Muhammad Rizwan and said that Rizwan should have been captain of T20 but Shaheen became it by mistake.#Rizwan #PakistanCricket pic.twitter.com/TSECe93ZPM

— Ahtasham Riaz 🇵🇰 (@AhtashamRiaz_) December 30, 2023

“>

 

 

 

 

Tags: shahid afridiTROLLSson in law
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies