ഖരമാലിന്യ സംസ്‌കരണത്തിന് ഗോവ മാതൃക പിന്തുടരാൻ സംസ്ഥാനത്തിന് നിർദ്ദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഖരമാലിന്യ സംസ്‌കരണത്തിന് ഗോവ മാതൃക പിന്തുടരാൻ സംസ്ഥാനത്തിന് നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 10:14 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഖരമാലിന്യ സംസ്‌കരണത്തിന് ഗോവ മാത്യക പിന്തുടരാൻ സംസ്ഥാനത്തിന് നിർദ്ദേശം. ദേശീയ ഹരിത ട്രൈബ്യൂണലാണ് നിർദ്ദേഷം നൽകിയിരിക്കുന്നത്. ഇതിനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിയോഗിച്ച സംഘം ഗോവ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.

2018 മുതൽ നദികളിൽ മാലിന്യം കുറയ്‌ക്കുന്നതു സംബന്ധിച്ച കേസ് ഹരിത ട്രൈബ്യൂണലിൽ നടക്കുകയാണ്. കേസിൽ ഖരമാലിന്യ പ്ലാന്റുകൾ നിർമ്മിക്കാൻ സ്ഥലലഭ്യതയുണ്ടെന്ന് കേരളം അറിയിച്ചിരുന്നു. തുടർന്നാണ് ഹരിത ട്രൈബ്യണൽ ഗോവ മാതൃക പിന്തുടരാൻ നിർദ്ദേശിച്ചത്.

മാലിന്യകൂമ്പാരങ്ങൾ ഇല്ലാതാക്കി സ്ഥലങ്ങൾ വീണ്ടെടുക്കുന്ന പദ്ധതികളാണ് ഗോവ നടപ്പിലാക്കിയത്. ഗോവയിൽ പ്രദേശങ്ങളെ മൂന്ന് മേഖലകളാക്കി തരംതിരിച്ച് വീടുകൾ, സ്‌കൂൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ളതും ദേശീയപാതകളിൽ നിന്നുമുള്ളതുമായ മാലിന്യങ്ങൾ ശേഖരിക്കും. തുടർന്ന് ഇവ ശാസ്ത്രീയമായി പ്ലാന്റുകളിൽ സംസ്‌കരിച്ച് വാതക ഇന്ധനമാക്കി വൈദ്യുതി ഉൽപാദനം നടത്തുകയും ചെയ്യുന്നുണ്ട്. 2016-ൽ ഗോവ വേസ്റ്റ് മാനേജ്‌മെന്റ് കോർപറേഷനാണ് പദ്ധതികൾ ആരംഭിച്ചത്.

Tags: haritha tribunalsolid waste
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies