ജ്വല്ലറിയിൽ വമ്പൻ കവർച്ച; നഷ്ടമായത് മൂന്ന് കോടിയുടെ ആഭരണങ്ങൾ; അന്വേഷണത്തിന് പ്രത്യേക സംഘം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

ജ്വല്ലറിയിൽ വമ്പൻ കവർച്ച; നഷ്ടമായത് മൂന്ന് കോടിയുടെ ആഭരണങ്ങൾ; അന്വേഷണത്തിന് പ്രത്യേക സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 06:11 am IST
Facebook
Twitter
WhatsAppTelegram

പൂനെ; മഹാരാഷ്‌ട്രയിലെ ജ്വല്ലറിയിൽ നടന്ന വമ്പൻ കവർച്ചയിൽ മൂന്ന് കോടി രൂപയുടെ ആഭരണങ്ങൾ നഷ്ടമായതായി വിവരം. 31ന് പുലർച്ചെയാണ് മോഷണം നടന്നതെങ്കിലും പോലീസ് ഇന്നലെയാണ് വിവരം പുറത്തുവിട്ടത്.ഉടമയിൽ നിന്ന് പരാതി ലഭിച്ചതായി പോലീസ് അറിയിച്ചു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അന്വേഷണം നീളുന്നത് നിലവിലെയും മുൻ ജീവനക്കാരിലേക്കുമാണ്. കടയ്‌ക്ക് അകത്ത് കടക്കാൻ ബല പ്രയോ​ഗം നടന്ന ലക്ഷണങ്ങളൊന്നും ഇല്ലെന്നും, ഇതാണ് സംശയം ബലപ്പെടുത്തുന്നതെന്നും പോലീസ് പറഞ്ഞു.

രവിവാർ പേത്ത് പ്രദേശത്താണ് ജ്വല്ലറിയുള്ളത്. ഇവിടെ ബലപ്രയോ​ഗം നടന്നതിന്റെ ലക്ഷണങ്ങളില്ല.ആരോ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോ​ഗിച്ച് കട തുറന്നതിന്റെ ലക്ഷണങ്ങാണ് കാണുന്നത്- മുതിർന്ന പോലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.സിസിടിവി ദൃശ്യങ്ങളിൽ നിന്ന് രണ്ടുപേരാണ് ആദ്യം കടയിലെത്തുന്നത്. പിന്നീട് ഒരാളും കൂടി വരുന്നു. ഇവർ ഷട്ടർ ഉയർത്തി വളരെ ലാഘവത്തോടെ മോഷണം നടത്തുകയായിരുന്നു.

മൂവരും മുഖം മറച്ചിരുന്നു. 3.03 കോടി വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായത്. 5.3 കിലോയോളം തുക്കമുള്ളവയാണ് കവർന്നത്. ഇതിനൊപ്പം 10.93 ലക്ഷം രൂപയും കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. അന്വേഷണ സംഘം പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ട്.

Tags: puneGoldcash3 croreornamentsstolen
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies