നെഹ്‌റുവിന്റെ ഭരണപരാജയം മൂലം വടക്കുകിഴക്കൻ പ്രദേശം നഷ്ടമായേനെ; 'കോൺ​ഗ്രസ് ഇല്ലായിരുന്നെങ്കിൽ' എന്ന പുതിയ പുസ്തകത്തെ കുറിച്ച് പ്രിയം ​ഗാന്ധി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഹ്‌റുവിന്റെ ഭരണപരാജയം മൂലം വടക്കുകിഴക്കൻ പ്രദേശം നഷ്ടമായേനെ; ‘കോൺ​ഗ്രസ് ഇല്ലായിരുന്നെങ്കിൽ’ എന്ന പുതിയ പുസ്തകത്തെ കുറിച്ച് പ്രിയം ​ഗാന്ധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 09:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ഭരണപരാജയത്തെ ചൂണ്ടിക്കാട്ടി എഴുത്തുകാരി പ്രിയം ​ഗാന്ധി. നെഹ്‌റുവിന്റെ പിഴവുകൾ കാരണം ഭാരതത്തിന്റെ വടക്കുകിഴക്കൻ പ്രദേശം നഷ്ടമാകുന്ന അവസ്ഥയായിരുന്നു, ഒടുവിൽ ചൈനയുടെ വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. കോൺഗ്രസിനെ പിരിച്ചുവിട്ട് സാമൂഹിക സേവന സംഘടനയാക്കണമെന്ന് മഹാത്മാഗാന്ധി നിർദ്ദേശിച്ചിരുന്നതായും പ്രിയം കൂട്ടിച്ചേർത്തു. തന്റെ പുതിയ പുസ്തകത്തെ കുറിച്ച് വാർത്താ എജൻസിയായ എഎൻഐ പ്രതികരിക്കുകയായിരുന്നു പ്രിയം. വിഭജനത്തിനു മുമ്പം പിമ്പുമുള്ള രാഷ്‌ട്രീയ അന്തരീക്ഷം, രക്തരൂക്ഷിതമായ വിഭജനം, കോൺഗ്രസിന്റെ അഴിമതികൾ, നെഹ്റു കുടുംബത്തിന്റെ തെറ്റുകൾ എന്നിവയാണ് പ്രിയത്തിന്റെ പുസ്തകത്തിലെ പരാമർശങ്ങൾ.

നെഹ്‌റു ഒരു രാഷ്‌ട്രതന്ത്രജ്ഞനാണെന്ന് കോൺഗ്രസ് പാർട്ടി ഇപ്പോഴും പറയുന്നു, ഇന്ദിരയുടെ ഭരണത്തെ പുകഴ്‌ത്തുന്നു. ഇത്തരം തെറ്റായ ധാരണകളും പിഴവുകളുമുണ്ട്. രാഹുലിന്റെ ഭാരത് ന്യായ് യാത്ര രണ്ടാഴ്ചയ്‌ക്കുള്ളിൽ ആരംഭിക്കാൻ പോകുകയാണ്. വടക്കുകിഴക്കൻ പ്രദേശം ചൈന പിടിച്ചെടുക്കാൻ പോകുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാൽ നെഹ്‌റുവിന്റെ തെറ്റുകൾ മൂലമാണ് ഇതെല്ലാം സംഭവിച്ചത്. കശ്മീരിന്റെ ദുരവസ്ഥയ്‌ക്കും നെഹ്‌റുവാണ് ഉത്തരവാദി. മഹാത്മാഗാന്ധി മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ്, കോൺഗ്രസ് പിരിച്ചുവിട്ട് സാമൂഹിക സേവന സംഘടനയാക്കണമെന്നും നെഹ്‌റു ആ എൻജിഒയുടെ തലപ്പത്തിരിക്കണമെന്നും തന്റെ അവസാനം ഒരു കത്തെഴുതിയിരുന്നു എന്നും അവർ പറഞ്ഞു. ഇന്ത്യയിൽ കോൺഗ്രസ് ഇല്ലായിരുന്നെങ്കിലോ? ആഴത്തിലുള്ള ചിന്തയ്‌ക്ക് വഴിയൊരുന്നതാണ് അത്. പ്രധാനമന്ത്രിയും ഇതേ കാര്യം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പുസ്തകം എഴുതാനുള്ള കാരണമിതാണെന്നും അവർ കൂട്ടിച്ചേർത്തു.

പുസ്തകം വിവിധ ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. വിഭജനത്തെ കുറിച്ച് പറയുന്ന ഭാ​ഗത്തിൽ വിഭജനത്തിന് മുമ്പുള്ള സംഭവങ്ങളും, അതിന് കാരണവും രക്തരൂക്ഷിതമായ വിഭജനത്തിലേക്ക് നയിച്ചതുമായ സംഭവങ്ങളുമാണ് ഉൾകൊള്ളിച്ചിട്ടുണ്ട്. കശ്മീരിർ, ചൈന എന്നിവയെ സംബന്ധിച്ച് ഭാ​ഗത്തിൽ കശ്മീരിനെയും ചൈനയെയും കോൺഗ്രസ് നേതൃത്വം എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും കോൺ​ഗ്രസ് അല്ലായിരുന്നുവെങ്കിൽ എന്താകുമെന്നായിരുന്നു ചർച്ച ചെയ്യുന്നത്. സമ്പദ്‌വ്യവസ്ഥയെ അധികരിച്ചുള്ള ഭാ​ഗത്തിൽ കോൺഗ്രസിന്റെ അഴിമതികളും അതിന്റെ യാഥാർത്ഥ്യങ്ങളുമാണ് ഉൾക്കൊള്ളുന്നത്.

ദേശവിരുദ്ധ പ്രവർത്തനങ്ങളോടും ഭീകരതയോടും സഹിഷ്ണുതയില്ലാത്ത, മികച്ച ഭരണവും സാധ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെയുള്ള ഒരു നേതാവിനെ കാണാൻ കഴിഞ്ഞത് നമ്മുടെ തലമുറയുടെ വലിയ അനുഗ്രഹമാണെന്നും പ്രിയം പറഞ്ഞു.

Tags: Jawaharlal NehruWriter Priyam
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies