കോൺഗ്രസിന് രണ്ട് സീറ്റുകൾ വച്ചുനീട്ടി തൃണമൂൽ; ബംഗാൾ ഇൻഡി മുന്നണിയിൽ പുതിയ പ്രതിസന്ധി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസിന് രണ്ട് സീറ്റുകൾ വച്ചുനീട്ടി തൃണമൂൽ; ബംഗാൾ ഇൻഡി മുന്നണിയിൽ പുതിയ പ്രതിസന്ധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 09:05 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ബംഗാളിൽ കോൺഗ്രസിന് ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രണ്ടുസീറ്റുകൾ വച്ചുനീട്ടി തൃണമൂൽ. ആകെയുള്ള 42 സീറ്റുകളിൽ നിന്നാണ് രണ്ട് സീറ്റുകൾ കോൺഗ്രസിന് നൽകാമെന്ന് തൃണമൂൽ സമ്മതിച്ചിരിക്കുന്നത്. നിലവിൽ ബംഗാളിൽ നിന്നും രണ്ട് അംഗങ്ങൾ കോൺഗ്രസിന് ലോക്‌സഭയിലുണ്ട്. ഈ സീറ്റുകളാകും ഇത്തവണ മുന്നണിയുടെ ഭാഗമായി മത്സരിക്കാൻ നൽകുക എന്നതാണ് റിപ്പോർട്ടുകൾ.

ആകെയുളള 42 ൽ 22 സീറ്റുകളിലാണ് കഴിഞ്ഞതവണ തൃണമൂലിന് വിജയിക്കാൻ സാധിച്ചത്. 18 സീറ്റുകളിൽ വിജയിച്ച ബിജെപി സംസ്ഥാനത്ത് വൻ നേട്ടമാണ് സ്വന്തമാക്കിയത്. സിപിഎമ്മുമായി സഖ്യത്തിലേർപ്പെട്ട് മത്സരിച്ച കോൺഗ്രസിന് 2 സീറ്റുകളും നേടാനായി. എന്നാൽ ഒരു സീറ്റുപോലും ഇടതുപക്ഷത്തിന് ബംഗളിൽ നിന്നും നേടാൻ സാധിച്ചിരുന്നില്ല.

ബംഗാളിലെ സീറ്റ് വിഭജനം ഇൻഡി മുന്നണിയിൽ പുതിയ തർക്കത്തിന് വഴിവച്ചേക്കാം. ജയിച്ച സീറ്റുകളുടെ അടിസ്ഥാനത്തിൽ സീറ്റുകൾ നൽകുകയാണെങ്കിൽ ഇടത് പക്ഷത്തിന് ബംഗാളിൽ ഒരു സീറ്റ് പോലും നൽകാൻ തൃണമൂൽ തയ്യാറായേക്കില്ല. ഇത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞ് വന്നാൽ ദേശീയ തലത്തിലുള്ള മുന്നണിയുടെ പ്രവർത്തനത്തെ വരെ അത് ബാധിച്ചേക്കാം.

2019 ൽ സംസ്ഥാനത്ത് നേട്ടം കൊയ്തത് ബിജെപിയാണ്. 2014 ൽ കേവലം 2 സീറ്റുകൾ മാത്രം ബംഗാളിൽ നിന്നും ലോക്‌സഭയിലുണ്ടായിരുന്ന ബിജെപി 2024 ൽ 16 സീറ്റുകൾ അധികം നേടി അത് 18 ആയി ഉയർത്തി. 34 സീറ്റുകൾ ഉണ്ടായിരുന്ന തൃണമൂലിന്റെ സീറ്റുകൾ 22 ആയി കുറഞ്ഞു. 4 സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസ് രണ്ടിലേക്കും രണ്ട് സീറ്റുകളുണ്ടായിരുന്ന ഇടതുപക്ഷം പൂജ്യത്തിലേക്കും വീണു.

Tags: CongressTrinamool Congressinc
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies