ഗ്യാലറിയിലെ ചിത്രങ്ങളും വീഡിയോകളും hide ചെയ്യാം; സ്വകാര്യത സൂക്ഷിക്കുന്നതിനായി സ്മാർട്ട്ഫോണിൽ ചെയ്യേണ്ടത്..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്യാലറിയിലെ ചിത്രങ്ങളും വീഡിയോകളും hide ചെയ്യാം; സ്വകാര്യത സൂക്ഷിക്കുന്നതിനായി സ്മാർട്ട്ഫോണിൽ ചെയ്യേണ്ടത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 06:18 pm IST
FacebookTwitterWhatsAppTelegram

സ്മാർട്ട് ഫോണില്ലാതെ ഒരു ദിവസം പോലും മുന്നോട്ട് പോകാൻ കഴിയില്ലെന്ന അവസ്ഥയിലാണ് നാം. എന്തിനും ഏതിനും ഇന്ന് സ്മാർട്ട്‌ഫോൺ ആവശ്യമാണ്. ആശയവിനിമയ ഉപാധിയായും എന്റർടെയ്‌ന്മെന്റ് പ്രദാനം ചെയ്യാനും വിവരങ്ങൾ സൂക്ഷിക്കാനും പണമിടപാടുകൾ നടത്താനും തുടങ്ങി എല്ലാ കാര്യങ്ങൾക്കും ജനങ്ങൾ സ്മാർട്ട്‌ഫോണിനെ ആശ്രയിക്കുന്നു. ഒരു വ്യക്തിയുടെ ഏറ്റവും സ്വകാര്യമായ ചിത്രങ്ങളും വീഡിയോകളും സ്മാർട്ട് ഫോണിലുണ്ടാകാം. അത്തരം ഡാറ്റകളുടെ സ്വകാര്യത സൂക്ഷിക്കുന്നതിനായി ഫോണിൽ തന്നെ അവ hide ചെയ്ത് വയ്‌ക്കാനും സാധിക്കും അതെങ്ങനെയെന്ന് നോക്കാം..

Androidലും iOSലുമുള്ള Google Photosൽ ചിത്രങ്ങൾ hide ചെയ്യാൻ:

സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സെലക്ട് ചെയ്യുക, മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യണം. ശേഷം “Move to Archive” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇത്തരത്തിൽ Archive ചെയ്ത വിവരങ്ങൾ “Albums” എന്ന ഓപ്ഷനിൽ കാണുന്ന “Archive” സെലക്ട് ചെയ്താൽ ലഭിക്കുന്നതാണ്.

Samsung ഫോണുകളിലെ ഗ്യാലറിയിൽ:

hide ചെയ്യേണ്ട ചിത്രങ്ങളും വീഡിയോകളും സെലക്ട് ചെയ്യുക. പുതിയ ആൽബം ഉണ്ടാക്കി അവയിലേക്ക് മാറ്റുക. ശേഷം ആൽബം സെലക്ട് ചെയ്ത് മുകളിലെ മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക. Hide/Unhide എന്നീ ഓപ്ഷനുകൾ അവിടെ കാണാം.

Xiaomi ഫോണുകളിൽ:

ഗ്യാലറിയിൽ നിന്നും hide ചെയ്യേണ്ടവ തിരഞ്ഞെടുക്കുക. lower menu-വിൽ നിന്നും “Hide” തിരഞ്ഞെടുക്കുക.

Realme ഫോണിൽ:

സെറ്റിംഗ്സിൽ നിന്നും Security എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ Private Safe എന്ന ഫോൾഡറിലേക്ക് ചിത്രങ്ങളും വീഡിയോകളും മാറ്റാവുന്നതാണ്.

Tags: techphotosVideosgallerySUBprivacy
ShareTweetSendShare

More News from this section

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies