മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ ഒരു കരാർ; ലംഘിച്ചാൽ ശിക്ഷയും, യുവതിയുടെ കിടിലൻ തന്ത്രം വൈറൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മൊബൈൽ ഫോൺ ഉപയോഗം കുറയ്‌ക്കാൻ ഒരു കരാർ; ലംഘിച്ചാൽ ശിക്ഷയും, യുവതിയുടെ കിടിലൻ തന്ത്രം വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 08:01 pm IST
Facebook
Twitter
WhatsAppTelegram

മൊബൈൽഫോണില്ലാതെ ഒരു ദിവസം ചെലവഴിക്കാൻ നിങ്ങൾക്ക് സാധിക്കുമോ? അങ്ങനെ സ്വപ്‌നം പോലും കാണാൻ ഇഷ്ടമില്ലാത്തവരായിരിക്കും നമ്മിൽ പലരും. എഴുന്നേൽക്കുമ്പോൾ ചൂടു ചായ കുടിക്കുന്നതിനൊപ്പം പത്രം വായിക്കുമ്പോൾ കിട്ടുന്ന സുഖം വേറെ തന്നെയാണെന്ന് പലപ്പോഴും പഴമക്കാർ പറഞ്ഞു കേട്ടിരിക്കും. എന്നാൽ ഇന്ന് മുതിർന്നവരെന്നോ കുട്ടികളെന്നോ വേർത്തിരിവില്ലാതെയാണ് മൊബൈൽഫോണിൽ അടിമപ്പെടുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ മെസേജുകളിലൂടെ കണ്ണോടിച്ചില്ലെങ്കിൽ പലർക്കും ഉന്മേഷക്കുറവ് പോലും അനുഭവപ്പെടാറുണ്ട്. മാതാപിതാക്കൾക്കും മക്കൾക്കും പരസ്പരം സംസാരിക്കാനുള്ള അവസരമാണ് മൊബൈൽഫോണുകൾ ഇല്ലാതാക്കുന്നത്. മൊബൈൽഫോൺ എന്ന ചെറിയ വസ്തുവിൽ നാം അടിമപ്പെടുന്നുവെന്നതിന്റെ സൂചനയാണിത്. ഇതിനൊരു പരിഹാരം കണ്ടെത്തണമെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. അത്തരത്തിൽ മൊബൈൽഫോണിന്റെ ഉപയോഗം കുറയ്‌ക്കാൻ കിടിലൻ മാർഗവുമായി എത്തിയിരിക്കുകയാണ് മഞ്ജു ഗുപ്ത എന്ന യുവതി.

കുടുംബാംഗങ്ങളുടെ മൊബൈൽഫോൺ ഉപയോഗം കുറയ്‌ക്കുന്നതിനായി ഒരു കരാറിൽ കുടുംബാംഗങ്ങളെ കൊണ്ടുതന്നെ ഒപ്പുവപ്പിച്ചിരിക്കുകയാണ് യുവതി. മൂന്ന് നിബന്ധനകളാണ് കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെ ഉറക്കം ഉണർന്നാൽ ഫോൺ നോക്കുന്നതിനു പകരം എല്ലാവരും സൂര്യനെ നോക്കി കുറച്ചു നേരം പ്രാർത്ഥിക്കണം, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ഫോൺ 20 അടി ദൂരം മാറ്റിവയ്‌ക്കുകയും ചെയ്യണം, ബാത്ത്‌റൂമിൽ പോകുമ്പോൾ ഫോൺ ഒപ്പം കൊണ്ടുപോകുന്നത് ഒഴിവാക്കണം തുടങ്ങിയവയാണ് കരാറിലെ നിബന്ധനകൾ.

കരാർ ലംഘിക്കുകയാണെങ്കിൽ ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യാനുള്ള അവസരം ഉണ്ടാവില്ലെന്നും കരാറിൽ എഴുതിയിട്ടുണ്ട്. മഞ്ജുവിന്റെ കരാർ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ നിരവധി ആളുകളാണ് ഇത്തരത്തിലൊരു കരാർ ഇന്നത്തെ കാലത്ത് ആവശ്യകതയാണെന്നുള്ള തരത്തിൽ അഭിപ്രായങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്.

Tags: Mobile PhoneSUB
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies