ശ്രീരാമപൂജ നടത്തിയ മുസ്ലീം യുവതിയ്ക്ക് വധഭീഷണിയുമായി ഇസ്ലാമിസ്റ്റുകൾ : ഇത് കണ്ടൊന്നും ഭയക്കില്ല , പൂജകൾ മുടക്കില്ലെന്നും യുവതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീരാമപൂജ നടത്തിയ മുസ്ലീം യുവതിയ്‌ക്ക് വധഭീഷണിയുമായി ഇസ്ലാമിസ്റ്റുകൾ : ഇത് കണ്ടൊന്നും ഭയക്കില്ല , പൂജകൾ മുടക്കില്ലെന്നും യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 10:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : അലിഗഢിൽ രാമഭക്തയായ മുസ്ലീം യുവതിക്ക് വധഭീഷണി. വീട്ടിൽ രാമക്ഷേത്രമാതൃക ഒരുക്കി പൂജ നടത്തിയ റൂബി ആസിഫ് ഖാനാണ് വധഭീഷണി. 72 മണിക്കൂറിനുള്ളിൽ കുടുംബത്തെ ഇല്ലാതാക്കുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത് .

അലിഗഡിലെ ഷാജമാലിലെ മബുദ് നഗറിലാണ് റൂബി ആസിഫ് ഖാൻ കുടുംബത്തോടൊപ്പം താമസിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കുടുംബത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കത്ത് ലഭിച്ചത് .

‘ റൂബി ആസിഫ് ഖാൻ, നീ വലിയ രാമഭക്തനാണ്, കുടുംബത്തോടൊപ്പം 72 മണിക്കൂറിനുള്ളിൽ നിന്നെ ഞങ്ങൾ കൊല്ലും‘ എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്. തുടർന്ന് റൂബി പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തീവ്ര ഇസ്ലാമിസ്റ്റായ ഒരു വ്യക്തിയാണ് കത്ത് വീട്ടിൽ എത്തിച്ചതെന്ന് വ്യക്തമായി . ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.

റൂബി ആസിഫ് ഖാൻ മുമ്പും ആക്രമിക്കപ്പെട്ടിട്ടുണ്ട് . അതുകൊണ്ടുതന്നെ ഇത്തവണ അതീവ ജാഗ്രതയിലാണ് പോലീസ് . മുമ്പും തന്റെ പൂജ തടസ്സപ്പെട്ടിട്ടുണ്ടെന്ന് റൂബി പറഞ്ഞു.പല തവണ ഇസ്ലാം പുരോഹിതരും തനിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിട്ടുണ്ട് . എന്നാൽ താൻ അതൊന്നും കണക്കിലെടുത്ത് പൂജകളിൽ നിന്ന് പിന്മാറില്ലെന്നും റൂബി പറഞ്ഞു.

Tags: ISLAMISTsreeram
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies