സ്വന്തം പേര് ചാന്ദ്രോപരിതലത്തിൽ പതിക്കണമെന്ന മോഹമുള്ളവരാണോ? സുവർണാവസരം; വിവരങ്ങൾ ഇതാ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വന്തം പേര് ചാന്ദ്രോപരിതലത്തിൽ പതിക്കണമെന്ന മോഹമുള്ളവരാണോ? സുവർണാവസരം; വിവരങ്ങൾ ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 01:42 pm IST
FacebookTwitterWhatsAppTelegram

സ്വന്തം പേരുകൾ എഴുതി ചന്ദ്രനിലേക്ക് അയക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് സുവർണാവസരമൊരുക്കി അമേരിക്കൻ ബഹിരാകാശ ഏജൻസി. നാസയുടെ ആദ്യത്തെ റോബോട്ടിക് ലൂണാർ റോവർ VIPER (Volatiles Investigating Polar Exploration Rover) എന്ന പേടകം വഴിയാകും ഈ അവസരമൊരുക്കുന്നത്. 2024-ന്റെ അവസാനത്തോടെ സ്പേസ് എക്സ് ഫാൽക്കണിന്റെ റോക്കറ്റിന്റെ ചിറകേറിയാകും ചാന്ദ്ര പേടകം കുതിക്കുക.

“സെൻഡ് യുവർ നെയിം വിത്ത് വൈപ്പർ” എന്ന പേരിലാണ് നാസ ക്യാമ്പെയ്ൻ ആരംഭിച്ചിരിക്കുന്നത്. മാർച്ച് 15 വരെ ആളുകൾക്ക് അവരുടെ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. തുടർന്ന് നാസ ശാസ്ത്രജ്ഞർ പേരുകൾ എടുത്ത് റോവറിൽ ഘടിപ്പിക്കും.

ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ച് പഠിക്കുകയും പര്യവേക്ഷണം ചെയ്യുകയുമാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്ന് സയൻസ് മിഷൻ ഡയറക്ടറേറ്റിന്റെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ നിക്കോള ഫോക്സ് പറഞ്ഞു. ലോകത്തെയും ദൗത്യത്തിന്റെ ഭാ​ഗമാക്കുകയാണ് ക്യാമ്പെയ്നിലൂടെ ലക്ഷ്യം വയ്‌ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രപരമായ ദൗത്യത്തിൽ പങ്കെടുത്തതിന്റെ സ്മരണയ്‌ക്കായി വെർച്വൽ ബോർഡിംഗ് പാസ് സൃഷ്‌ടിക്കുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനുമുള്ള അവസരവും നാസ നൽകുന്നുണ്ട്.

Tags: NASARobotic Lunar RoverVIPER
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies