ഇനിയും എന്തിന് ഈ വിദ്വേഷം ഭാരതീയർ സഹിക്കണം?; മാലിദ്വീപ് മന്ത്രിമാരുടെ അധിക്ഷേപകരമായ പരാമർശത്തിനെതിരെ അക്ഷയ് കുമാർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനിയും എന്തിന് ഈ വിദ്വേഷം ഭാരതീയർ സഹിക്കണം?; മാലിദ്വീപ് മന്ത്രിമാരുടെ അധിക്ഷേപകരമായ പരാമർശത്തിനെതിരെ അക്ഷയ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 06:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മാലിദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ ശക്തമായി പ്രതികരിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. എന്തിനാണ് ഇത്തരം വിദ്വേഷ പരാമർശങ്ങൾ ഇന്ത്യക്കാർ സഹിക്കുന്നതെന്നും അദ്ദേഹം എക്‌സിലൂടെ ചോദിച്ചു.

” ഇന്ത്യക്കാർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങളാണ് മാലിദ്വീപിൽ നിന്നുള്ള പ്രമുഖരായ വ്യക്തികൾ ഉയർത്തിയത്. ഞാൻ ഒരുപാട് തവണ മാലിദ്വീപ് സന്ദർശിച്ചിട്ടുണ്ട്. ധാരാളം വിനോദസഞ്ചാരികളാണ് ഇന്ത്യയിൽ നിന്നും ഇവിടെ എത്തുന്നത്. അങ്ങനെയുള്ള രാജ്യത്തോടാണ് അവർ ഇത്തരം പരാമർശം നടത്തിയതെന്നത് എന്നെ ആശ്ചര്യപ്പെടുന്നു. എന്തിനാണ് ഇനിയും ഇത്തരം വിദ്വേഷ പരാമർശങ്ങൾ ഇന്ത്യക്കാർ സഹിക്കുന്നത്? നമ്മുടെ ടൂറിസം മേഖലയിൽ തന്നെ നിരവധി കാര്യങ്ങൾ കണ്ടെത്താനുണ്ട്. ഇന്ത്യൻ ടൂറിസം മേഖലയ്‌ക്കായി ഇനി നമുക്ക് പ്രവർത്തിക്കാം”- അക്ഷയ്കുമാർ കുറിച്ചു.

Came across comments from prominent public figures from Maldives passing hateful and racist comments on Indians. Surprised that they are doing this to a country that sends them the maximum number of tourists.
We are good to our neighbors but
why should we tolerate such… pic.twitter.com/DXRqkQFguN

— Akshay Kumar (@akshaykumar) January 7, 2024

ബോളിവുഡ് താരം ജോൺ എബ്രഹാം അടക്കമുള്ള നിരവധി താരങ്ങളും ഇന്ത്യയ്‌ക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയെയും ഭാരതത്തെയും അപകീർത്തിപെടുത്തിയ മന്ത്രിമാരെ മാലിദ്വീപ് സർക്കാർ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നാണ് മാലിദ്വീപ് സർക്കാരിന്റെ നിലപാട്.

Tags: FEATURED2Akshaykumar
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies