ഉരുളക്കിഴങ്ങ് വേവിക്കുമ്പോൾ വിനാഗിരി ചേർക്കണോ? ഇതറിഞ്ഞോളൂ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉരുളക്കിഴങ്ങ് വേവിക്കുമ്പോൾ വിനാഗിരി ചേർക്കണോ? ഇതറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 07:03 pm IST
FacebookTwitterWhatsAppTelegram

മലയാളികൾക്ക് ഒഴിച്ചു കൂടാനാകാത്ത കിഴങ്ങുവർഗങ്ങളിലൊന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് പല വിധത്തിലുള്ള വിഭവങ്ങൾ അടുക്കളകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഉരുളക്കിഴങ്ങ് തോരൻ, ഉരുളക്കിഴക്ക് വറുത്തത്, ഉരുളക്കിഴങ്ങ് കറി തുടങ്ങി നിരവധി വിഭവങ്ങൾ നമ്മിൽ പലർക്കും പ്രിയമാണ്. പുഴുങ്ങിയ ഉരുളക്കിഴങ്ങ് അൽപം ഉപ്പ് കൂട്ടി വെറുതെ കഴിക്കാൻ പോലും സ്വാദിഷ്ടമാണ്. ചിലർ തൊലി കളയാതെ വെള്ളത്തിലിട്ടു പുഴുങ്ങിയെടുക്കുമ്പോൾ മറ്റു ചിലർ കഷ്ണങ്ങളായി മുറിച്ചാണ് ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കാറുള്ളത്. ഇതിൽ തന്നെ ഇത് പുഴുങ്ങുന്ന സമയത്ത് അൽപം വിനാഗിരി കൂടി ചേർത്ത് പുഴുങ്ങുന്നവരും നമുക്കിടയിലുണ്ടാകും. എന്നാൽ എന്തിനായിരിക്കും വിനാഗിരി ചേർത്ത് ഉരുളക്കിഴങ്ങ് പുഴുങ്ങുന്നത്? അറിയാം..

ധാരാളം അന്നജം അടങ്ങിയ ഉരുളക്കിഴങ്ങും കുറഞ്ഞ അളവിൽ അന്നജം അടങ്ങിയ ഉരുളക്കിഴങ്ങും വിപണിയിൽ സുലഭമാണ്. അന്നജം ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങാണ് വേവിച്ചതിനു ശേഷം പൊടിച്ച് കട്‌ലേറ്റുകൾ പോലുള്ള വിഭവങ്ങൾ തയ്യാറാനും സൂപ്പ് പോലുള്ളവ തയ്യാറാക്കാനും നല്ലത്. ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് മൊത്തമായി പുഴുങ്ങിയെടുക്കുമ്പോഴാണ് അധികം ആളുകളും വിനാഗിരി ചേർക്കുന്നത്. ഉരുളക്കിഴങ്ങ് വെന്തുപാകമായി കഴിയുമ്പോൾ അമിതമായി വെന്തുടയാതിരിക്കാനാണ് വിനാഗിരി ചേർക്കുന്നത്. ഇങ്ങനെ ചേർക്കുമ്പോൾ പുഴുങ്ങാൻ വച്ച രൂപത്തിൽ തന്നെ ഉരുളക്കിഴങ്ങ് വേവിച്ച ശേഷവും ലഭിക്കുന്നു.

Tags: foodHealthPOTATOSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies