നാല് വയസുള്ള മകനെ കൊന്ന് ബാഗിലാക്കി; 39കാരിയായ സ്റ്റാർട്ടപ്പ് സിഇഒ അറസ്റ്റിൽ; കുഞ്ഞിന്റെ രക്തക്കറ കണ്ടെത്തിയത് അപ്പാർട്ട്‌മെന്റിലെ ജീവനക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാല് വയസുള്ള മകനെ കൊന്ന് ബാഗിലാക്കി; 39കാരിയായ സ്റ്റാർട്ടപ്പ് സിഇഒ അറസ്റ്റിൽ; കുഞ്ഞിന്റെ രക്തക്കറ കണ്ടെത്തിയത് അപ്പാർട്ട്‌മെന്റിലെ ജീവനക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 12:24 pm IST
Facebook
Twitter
WhatsAppTelegram

പനാജി: നാല് വയസുള്ള മകന്റെ മൃതദേഹവുമായി 39 കാരിയായ സ്റ്റാർട്ടപ്പ് സ്ഥാപകയെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ മൈൻഡ്ഫുൾ എഐ ലാബിന്റെ സിഇഒ സുചന സേത്തിനെയാണ് കർണാടക പോലീസ് അറസ്റ്റ് ചെയ്തത്. യുവതി കുഞ്ഞിനെ ഗോവയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി കർണാടകയിലേക്ക് ടാക്‌സിയിൽ വരുമ്പോഴായിരുന്നു അറസ്റ്റ്.

വടക്കൻ ഗോവയിലെ കണ്ടോലിമിലെ സോൾ ബനിയൻ ഗ്രാൻഡെ അപ്പാർട്ട്‌മെന്റിൽ വെച്ചാണ് സുചന ഇളയ മകനെ കൊലപ്പെടുത്തിയത്. ശനിയാഴ്ചയാണ്  ഇവർ മകനോടൊപ്പം അപ്പാർട്ട്‌മെന്റിൽ എത്തിയത്. എന്നാൽ തിരിച്ചു പോകുമ്പോൾ ഇവരുടെ കൂടെ കുഞ്ഞ് ഉണ്ടായിരുന്നില്ല.

കുറഞ്ഞ നിരക്കിൽ ബെംഗളൂരുവിലേക്ക് വിമാന ടിക്കറ്റുണ്ടായിട്ടും ഇവർ അത്യാവശ്യമായി ടാക്‌സി വേണമെന്ന് റിസപ്ഷൻ ജീവനക്കാരോട് ആവശ്യപ്പെട്ടു. യുവതി പോയതിന് ശേഷം ജീവനക്കാർ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിൽ രക്തക്കറകൾ കണ്ടെതോടെ ഗോവ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് യുവതിയെ വിളിച്ച് മകനെക്കുറിച്ച് ചോദിച്ചപ്പോൾ, അവൻ ഒരു സുഹൃത്തിനൊപ്പം ഉണ്ടെന്ന് പറഞ്ഞ് സൃഹൃത്തിന്റെ വിലാസം നൽകി. എന്നാൽ അത് വ്യാജമാണെന്ന് പോലീസിന് മനസിലായി. തുടർന്ന് പോലീസ് ടാക്‌സി ഡ്രൈവറെ വിളിച്ച് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ടാക്‌സി തിരിച്ചുവിടാൻ ആവശ്യപ്പെട്ടു.ചിത്രദുർഗ പോലീസ് കാർ പരിശോധിച്ചപ്പോൾ ബാഗിനുള്ളിൽ കുഞ്ഞിന്റെ മൃതദേഹം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. എഐ ഡെവലപ്പറായി ജോലി ചെയ്യുന്ന വെങ്കട്ട് രാമനാണ് യുവതിയുടെ ഭർത്താവ്. കൊലപാതകത്തിനുള്ള കാരണമെന്താണെന്ന് കണ്ടെത്താനായില്ല.

Tags: CEOarrestedSoochana sethMueder4 year son
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies