കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ വളർച്ച സമാനതകളില്ലാത്തത്; പ്രധാനമന്ത്രിയുടെ അസാധാരണമായ ദർശനത്തിന്റെ അതിശയിപ്പിക്കുന്ന ഫലമാണിതെന്ന് ‌​ഗൗതം അദാനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ വളർച്ച സമാനതകളില്ലാത്തത്; പ്രധാനമന്ത്രിയുടെ അസാധാരണമായ ദർശനത്തിന്റെ അതിശയിപ്പിക്കുന്ന ഫലമാണിതെന്ന് ‌​ഗൗതം അദാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 02:22 pm IST
FacebookTwitterWhatsAppTelegram

​ഗാന്ധിന​ഗർ: കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയുടെ ജിഡിപിയിലും ആളോഹരി വരുമാനത്തിലും ഉണ്ടായ വളർച്ച സമാനതകളില്ലാത്തതാണെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഭൗമരാഷ്‌ട്രീയ പ്രശ്നങ്ങൾക്കും മഹാമാരികൾക്കുമിടയിലാണ് രാജ്യം ഈ നേട്ടം കൈവരിച്ചതെന്ന് അദ്ദേഹം പ്രശംസിച്ച് കോണ്ട് പറഞ്ഞു.

2014 മുതൽ ഇന്ത്യയുടെ ജിഡിപി വളർച്ചയിൽ 185 ശതമാനത്തിന്റെ വർദ്ധവനാണുണ്ടായത്. ആളോഹരി വരുമാനത്തിൽ 165 ശതമാനത്തിന്റെ വർദ്ധനവും രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോ​ദിയുടെ അസാ​ധാരണമായ ദർശനത്തിന്റെ അതിശയിപ്പിക്കുന്ന ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയുടെ വേദിയിലായിരുന്നു അദാനിയുടെ പ്രശംസ.

ഇന്ത്യയെ നി​ക്ഷേപകരുടെയും വ്യവസായ പ്രമുഖരുടെയും ഇഷ്ടയിടമാക്കി മാറ്റാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞു. സൂക്ഷ്മമായ ഭരണവും കുറ്റമറ്റ നിർവ്വഹണവും രാജ്യത്തെ പുതിയ ഉയരങ്ങളിലേക്കെത്തിച്ചു. ഇന്ത്യയുടെ വ്യാവസായിക ഭൂപ്രകൃതിയെ പുനർനിർമ്മിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും മത്സരിച്ചും സഹകരിച്ചും മുന്നേറുമ്പോൾ അത് രാജ്യവ്യാപകമായ ഒരു പ്രസ്ഥാനത്തിന് തിരികൊളുത്തി. 2024-ലെ എഡിഷനിൽ ഏകദേശം 30,000 കോടി രൂപയുടെ നിക്ഷേപമാണ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

2003-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി ആരംഭിച്ചത്. ​ഗുജറാത്തിനെ വ്യാപാര-വ്യവസായ മേഖലകളിൽ ആഗോള നേതാവായി ഉയർത്തുന്നത് ലക്ഷ്യമിട്ടാണ് ഉച്ചകോടി ആരംഭിച്ചത്. “ഭാവിയിലേക്കുള്ള കവാടം” എന്നതാണ് ഈ വർഷത്തെ ത്രിദിന ഉച്ചകോടിയുടെ പ്രമേയം.

Tags: gautam adaniVibrant Gujarat Global Summit
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies