സുന്ദരിയായ ഭാര്യാസഹോദരിയെ സ്വന്തമാക്കാൻ അരുംകൊല; ഒരു വയസുള്ള മകളെയും ഭാര്യയെയും അടിച്ചുകൊന്ന യുവാവ് ചമച്ചത് സിനിമയെ വെല്ലും തിരക്കഥ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുന്ദരിയായ ഭാര്യാസഹോദരിയെ സ്വന്തമാക്കാൻ അരുംകൊല; ഒരു വയസുള്ള മകളെയും ഭാര്യയെയും അടിച്ചുകൊന്ന യുവാവ് ചമച്ചത് സിനിമയെ വെല്ലും തിരക്കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 02:29 pm IST
FacebookTwitterWhatsAppTelegram

ലളിത്പൂർ; സുന്ദരിയായ ഭാര്യാസഹോദരിയെ സ്വന്തമാക്കാൻ മകളെയും ഭാര്യയെയും അരുംകൊല ചെയ്ത യുവാവ് പിടിയിൽ. ലളിത്പൂരിൽ 22കാരിയായ യുവതിയും ഒരു വയസുള്ള മകളെയുമാണ് കൊലപ്പെടുത്തിയത്. ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ഇയാൾ മകളെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വീട്ടിൽ മോഷണമെന്ന് ചിത്രീകരിക്കുകയും ചെയ്തു.

ഇതിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിച്ചത്. നീരജ് കുശ്വാഹ(27) ആണ് പ്രതി. ഭാര്യ മനീഷയും (22) ഒരുവയസുകാരിയുമാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മുഖംമൂടി ധാരികളായ ആറുപേർ പുലർച്ചെ വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെയും മകളെയും കൊലപ്പെടുത്തിയെന്നും തന്നെ അക്രമിച്ച് പണവും ആഭരണങ്ങളുമായി കടന്നുവെന്നുമാണ് ഇയാൾ സുഹൃത്തിനെ വിളിച്ചറിയിച്ചത്.

പിന്നാലെ ഇയാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ പോലീസ് ഇയാളുടെ കഥ വിശ്വസിച്ചിരുന്നില്ല. ഇയാൾക്കെതിരെ അന്വേഷണം നടത്തിയ പോലീസ്, തെളിവുകൾ ശേഖരിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.ഭാര്യ സുന്ദരിയാണ്.അവൾ ദിവസം മുഴുവനും റീൽസ് ഷൂട്ട് ചെയ്യും. സോഷ്യൽ മീഡിയയിൽ മറ്റുള്ളവരുമായി സംസാരിക്കും. ഇതെനിക്ക് ഇഷ്ടമായിരുന്നില്ല. അവളെ ഒഴിവാക്കി അവളുടെ സഹോദരിയെ വിവാഹം കഴിക്കാനായിരുന്നു ആ​ഗ്രഹം.

ഇത് ഭാര്യ എതിർത്തതോടെയാണ് അവളെ അടിച്ചുകൊന്നത്. യുവാവ് പോലീസിന് മൊഴി നൽകി. കൃത്യത്തിന് പിന്നാലെയാണ് തലയ്‌ക്ക് സ്വയം പരിക്കേൽപ്പിച്ചത്. പണവും സ്വർണവും ടിവിക്ക് പിന്നിൽ ഒളിച്ചുവയ്‌ക്കുകയായിരുന്നു. അരുംകൊല മണിക്കൂറുകൾക്കുള്ളിൽ തെളിയിച്ച പോലീസ് സംഘത്തിന് ജില്ലാ പോലീസ് മേധാവി 25,000 രൂപ പരിതോഷികം നൽകി.

UP के जिला ललितपुर में मां–बेटी की हत्या –

पति नीरज कुशवाहा ने बताया – “रात डेढ़ बजे 6 बदमाश घुसे। पत्नी–बेटी की हत्या कर दी। मेरे मुंह में मोजे ठूंस दिए। नगदी–जेवरात लूटकर भाग निकले” pic.twitter.com/1I86k3L6ij

— Sachin Gupta (@SachinGuptaUP) January 8, 2024

“>

 

Tags: Her Sisterwifehusbanddaughtermarrykills
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies