പരിധികളിലാതെ അറിവ് പ്രവഹിക്കുന്ന ഇതിഹാസം; അതിരുകൾക്കപ്പുറവും തലമുറകൾക്കപ്പുറവും രാമായണം സ്വാധീനം ചെലുത്തുന്നു: യുഎസിലെ ഇന്ത്യൻ പ്രതിനിധി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരിധികളിലാതെ അറിവ് പ്രവഹിക്കുന്ന ഇതിഹാസം; അതിരുകൾക്കപ്പുറവും തലമുറകൾക്കപ്പുറവും രാമായണം സ്വാധീനം ചെലുത്തുന്നു: യുഎസിലെ ഇന്ത്യൻ പ്രതിനിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 09:06 am IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ:  ഭൂമിയെ നിലനിർത്തി, ചരാചരങ്ങളെയും പ്രകൃതിയയെും നന്മ തിന്മകളെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലമാണ് രാമായണമെന്ന്  യുഎസിലെ ഇന്ത്യൻ പ്രതിനിധി തരൺജിത് സിം​ഗ് സന്ധു. ഒരാൾ അതിനുള്ളിലെ പാഠംങ്ങളെ ഉൾക്കൊള്ളുന്നത് എപ്പോഴാണെന്ന് പറയുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളെക്കുറിച്ചും നന്മതിന്മകൾ തമ്മിലുള്ള തുടർച്ചയായ പോരാട്ടത്തെക്കുറിച്ചും ജനങ്ങളെ പഠിപ്പിക്കാൻ രാമായണത്തിന് കഴിയുന്നുവെന്ന് അദ്ദേ​ഹം പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിൽ ഉടനീളം രാമായാണം അതിന്റെ പൈതൃകം പങ്കിടുന്നു. മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകൾ, ഭരണം, ആത്മീയത, ധർമ്മം അല്ലെങ്കിൽ കടമ, നീതി, ത്യാഗം, വിശ്വസ്തത, തുങ്ങിയവയെ കുറിച്ചുള്ള ഉൾക്കാഴ്ചകൾ രാമായണമെന്ന ഇതിഹാസം നൽകുന്നു. ഓരോ വിഷയങ്ങളെ കുറിച്ചും ആഴത്തിലുള്ള ഉദ്ബോധനം നൽകാൻ രാമായണത്തിന് സാധിക്കുന്നുവെന്നും സന്ധു പറഞ്ഞു.

ഇതിഹാസത്തിൽ നിന്നുള്ള കഥകൾ ഇന്തോ പസഫിക്കിലുടനീളം, കംബോഡിയ മുതൽ ഇന്തോനേഷ്യ വരെയും, തായ്‌ലൻഡ് മുതൽ ലാവോസ് വരെയും, പല രാജ്യങ്ങളിലും സുപരിചിതമാണ്. വിവിധ സമൂഹങ്ങളുടെ മതപാരമ്പര്യങ്ങളും തനതായ സാംസ്കാരിക സൂക്ഷ്മതകൾ ഇതിഹാസ ​ഗ്രന്ഥത്തിൽ ഉൾക്കൊള്ളുന്നു.

അതിരുകൾക്കപ്പുറത്തുള്ള രാമായണത്തിന്റെ സ്വാധീനത്തിന് വ്യക്തിപരമായി സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്ണിലെ യുഎസ് ക്യാപിറ്റോൾ ഹില്ലിൽ ‘ഏഷ്യയിലും അതിനപ്പുറവും രാമായണം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags: USramayanaTaranjit Singh SandhuIndian Envoy
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies