ഇനി ചൈനയെ ആശ്രയിക്കേണ്ടതില്ല ; ഇന്ത്യയുടെ മെമ്മറി ചിപ്പ് നിർമ്മാണ ഹബ്ബായി ഗുജറാത്ത് ; ടാറ്റയുമായി സഹകരിക്കുന്നതിൽ അഭിമാനമെന്ന് മൈക്രോൺ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി ചൈനയെ ആശ്രയിക്കേണ്ടതില്ല ; ഇന്ത്യയുടെ മെമ്മറി ചിപ്പ് നിർമ്മാണ ഹബ്ബായി ഗുജറാത്ത് ; ടാറ്റയുമായി സഹകരിക്കുന്നതിൽ അഭിമാനമെന്ന് മൈക്രോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 07:04 pm IST
FacebookTwitterWhatsAppTelegram

സാങ്കേതികവിദ്യയുടെ യുഗത്തിൽ അർദ്ധചാലക ചിപ്പ് ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. അർദ്ധചാലകങ്ങൾ ഉപയോഗിക്കാത്ത ഒരു ഇലക്ട്രോണിക് ഉപകരണവും ഇല്ല. ഇനി മുതൽ അർദ്ധചാലകങ്ങൾക്കായി ഇന്ത്യ ചൈനയെയോ മറ്റേതെങ്കിലും രാജ്യത്തെയോ ആശ്രയിക്കേണ്ടിവരില്ല, അർദ്ധചാലക ചിപ്പുകളുടെ നിർമ്മാണം ഇന്ത്യയുടെ ഗുജറാത്തിൽ ആരംഭിക്കുകയാണ്.

മൈക്രോൺ പോലുള്ള പ്രമുഖ അർദ്ധചാലക കമ്പനികൾ ഗുജറാത്ത് സർക്കാരുമായി ജൂണിൽ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട് . കമ്പനിയുടെ നിർമാണ പ്രവർത്തനങ്ങൾ സെപ്റ്റംബറിൽ ആരംഭിച്ചു . നിർമാണം പ്രവർത്തനവും ഉടൻ ആരംഭിക്കും . ഇന്ത്യയിലെ ആദ്യത്തെ അർദ്ധചാലക ചിപ്പ് ഗുജറാത്ത് ഈ വർഷം തന്നെ രാജ്യത്തിന് നൽകും.

ഗുജറാത്തിനെ ഇന്ത്യയുടെ സെമിക്കൺ ഹബ്ബാക്കി മാറ്റുന്നതിനായാണ് ശ്രമം . ലോകമെമ്പാടുമുള്ള അർദ്ധചാലക കമ്പനികൾക്ക് ഗുജറാത്തിൽ നിക്ഷേപം നടത്താൻ പറ്റിയ സമയമാണിത്. അർദ്ധചാലക ഇക്കോസിസ്റ്റം നിർമ്മിക്കുന്നതിന് ഗവേഷണവും വികസനവും വളരെ പ്രധാനമാണ്.ലോകത്തിലെ ഏറ്റവും വലിയ അർദ്ധചാലക കമ്പനിയാണ് മൈക്രോൺ. ടാറ്റയുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. മൈക്രോണിനും ഗുജറാത്തിനും-ഇന്ത്യയ്‌ക്കും മാത്രമല്ല, ലോകത്തിനു വേണ്ടിയും നമുക്ക് ഉൽപ്പാദിപ്പിക്കാം – മൈക്രോൺ പ്രസിഡന്റ് സഞ്ജയ് മൽഹോത്ര പറഞ്ഞു

Tags: gujarathmemory chip
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies