കുട്ടിക്കാലത്ത് ആത്മഹത്യാ ചിന്തകളുണ്ടായിരുന്നു, അതിൽ നിന്ന് മോചിതമായത് ഒരേയൊരു ഉപദേശത്താൽ: എആർ റഹ്‌മാൻ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Music

കുട്ടിക്കാലത്ത് ആത്മഹത്യാ ചിന്തകളുണ്ടായിരുന്നു, അതിൽ നിന്ന് മോചിതമായത് ഒരേയൊരു ഉപദേശത്താൽ: എആർ റഹ്‌മാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 10:16 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ:ചെറിയ പ്രായത്തിൽ ആത്മഹത്യ ചിന്ത ഉണ്ടായിരുന്നതായി എആർ റഹ്‌മാൻ. അമ്മയായ കരീമ ബീഗത്തിന്റെ വാക്കുകളാണ് തന്നെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചതെന്ന് റഹ്‌മാൻ തുറന്നു പറഞ്ഞു. ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫെഡ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളുമായി സംസാരിക്കവേ ആണ് അദ്ദേഹം തന്റെ കഴിഞ്ഞകാലം വിദ്യർത്ഥികൾക്ക് മുന്നിൽ തുറന്നു വച്ചത്.

ചെറുപ്പത്തിലെ തന്റെ ആത്മഹത്യ ചിന്തകൾ അമ്മയോട് തുറന്നു പറഞ്ഞപ്പോൾ മറ്റുള്ളവർക്കുവേണ്ടി ജീവിക്കാനാണ് അമ്മ നൽകിയ ഉപദേശം. മറ്റുള്ളവർക്കുവേണ്ടി ജീവിക്കുമ്പോൾ ഇത്തരം ചിന്തകൾ ഉണ്ടാകില്ല എന്ന ഉപദേശം അമ്മ നൽകിയതായി അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.

മറ്റുള്ളവർക്കായി ജീവിക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. ഏറ്റവും മോശമായ സാഹചര്യത്തിലും അമ്മ തന്ന ഉപദേശം നടപ്പിലാക്കിയതായി റഹ്‌മാൻ പറഞ്ഞു. 2020 -ൽ അമ്മയുടെ വിയോഗം വരെയും അമ്മയുമായുള്ള നല്ല ബന്ധം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞതായി റഹ്‌മാൻ വിദ്യാർത്ഥികളോട് പങ്കുവച്ചു. സ്വാർത്ഥതയോടുകൂടി അല്ല ജീവിക്കുന്നതെങ്കിൽ ജീവിതത്തിന് ഒരർത്ഥമുണ്ടായിരിക്കും എന്നതായിരുന്നു അമ്മ നൽകിയ ഏറ്റവും മഹത്തരമായ ഉപദേശം. മറ്റുള്ള മനുഷ്യർക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തു നൽകുന്ന സമയമാണ് നമ്മുടെ ജീവിതം മുന്നോട്ട് പോകുന്നത്. അസാധാരണമായ രിതിയിൽ എന്തോ നിങ്ങളെ കാത്തിരിക്കുന്നതായും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.

എല്ലാവരുടെ ജീവിത്തിലും മോശമായ ഒരു സമയമുണ്ടാകും. ഭൂമിയിൽ നമ്മുടെ ജീവിതം ചുരുങ്ങിയ സമയം മാത്രമേ ഉണ്ടാകൂ. നാം ജനിച്ചു, ജീവിച്ചു, മരിക്കുന്നു, എവിടേക്കാണ് പോകുന്നതെന്നറിയില്ലെന്നും എആർ റഹ്‌മാൻ പറഞ്ഞു. .മലയാളത്തിൽ നിന്നുള്ള സംഗീത സംവിധായകൻ ആർ കെ ശേഖറിന്റെ മകനാണ് റഹ്‌മാൻ.

Tags: SUBAr rehman
Share
Tweet
SendShare

More News from this section

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

‘വ്യത്യസ്തമായ കളി, വ്യത്യസ്തമായ നിയമങ്ങൾ’; ജയസൂര്യ–വിനായകൻ കൂട്ടുകെട്ടിലെ ‘ടൈറ്റാൻസ്’ ഒക്ടോബർ ഒന്നിന്, സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies