അഫ്​ഗാനെ അടിച്ചൊതുക്കി ഇന്ത്യ; ശിവം ദുബെയുടെ അർദ്ധ സെഞ്ച്വറി കരുത്തിൽ ആറ് വിക്കറ്റ് വിജയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഫ്​ഗാനെ അടിച്ചൊതുക്കി ഇന്ത്യ; ശിവം ദുബെയുടെ അർദ്ധ സെഞ്ച്വറി കരുത്തിൽ ആറ് വിക്കറ്റ് വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 10:54 pm IST
FacebookTwitterWhatsAppTelegram

മൊഹാലി: ഇന്ത്യ– അഫ്ഗാനിസ്ഥാൻ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശിവം ദുബെയുടെ അർദ്ധ സെഞ്ച്വറി കരുത്തിൽ ഇന്ത്യക്ക് വിജയം. ടോസ് വിജയിച്ച ഇന്ത്യ ഫീൽഡിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ അഫ്​ഗാനിസ്ഥാനെ 158 റൺസിനാണ് ഇന്ത്യ തളച്ചത്. 4 വിക്കറ്റ് നഷ്ടത്തില്ർ ഇന്ത്യ 17-ാം ഓവറിൽ 159 റൺസെടുത്തു. രണ്ടാം ഇന്നിം​ഗ്സിൽ ഓപ്പണിം​ഗ് ഇറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ആദ്യ ഓവറിൽ തന്നെ ഇന്ത്യയ്‌ക്ക് നഷ്ടമായി. പിന്നാലെ 12 പന്തിൽ നിന്നും 23 റൺസെടുത്ത ​​ഗിൽ പാകിയ അടിത്തറയിൽ തിലക് വർമ്മയും ശിവം ദുബെയും ചേർന്ന് ഇന്ത്യൻ സ്കോർ നില 78-ലേക്ക് ഉയർത്തി. അസ്മത്തുള്ള തിലക് വർമ്മയെ ​ഗുൽബാ​ദിനിന്റെ കൈകളിലെത്തിച്ച് പുറത്താക്കി. 22 പന്തിൽ നിന്നും 26 റൺസാണ് തില്ക് വർമ്മ‍യുടെ നേട്ടം. ഇതോടെ ഇന്ത്യ സ്ക്കോർ നിര ഉയർത്തി. ഒൻപത് പന്തിൽ 16 റൺസുമായി റിങ്കു സം​ഗും, 40 പന്തിൽ നിന്നും 60 റൺസുമായി ശിവം ദുബെ പുറത്താകാതെ നിന്നു. ഇന്ത്യയ്‌ക്കായി മുകേഷ് കുമാർ, അക്സർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റു വീതവും ശിവം ദുബെ ഒരു വിക്കറ്റും വീഴ്‌ത്തി.

ഓപ്പണർമാരായ റഹ്മനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും ചേർന്നൊരുക്കിയത് ഭേദപ്പെട്ട തുടക്കമായിരുന്നു. 27 പന്തിൽ 42 റൺസെടുത്ത മുഹമ്മദ് നബിയാണ് അഫ്ഗാന്റെ ടോപ് സ്കോറർ. 7.6 ഓവറിൽ ആദ്യ വിക്കറ്റ് വീഴുമ്പോൾ അഫ്ഗാൻ സ്കോർ 50 എത്തിയിരുന്നു. 28 പന്തിൽ 23 റൺസെടുത്ത റഹ്മനുള്ളയെ അക്സർ പട്ടേലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയാണ് പുറത്താക്കിയത്. തൊട്ടടുത്ത് ഓവറിൽ ഇബ്രാഹിമിനെ ശിവം ദുബെ രോഹിത് ശർമ്മയുടെ കൈകളിലെത്തിച്ചു. സ്കോർ ബോർഡിൽ 57 തികച്ച് നാലാമൻ റഹ്മത് ഷാ പുറത്തായതോടെ അഫ്ഗാൻ നിര അങ്കലാപ്പിലായി. പിന്നാലെയെത്തിയ അസ്മത്തുള്ള ഒമർസായിക്കൊപ്പം മുഹമ്മദ് നബി മത്സരം ഏറ്റെടുത്തതോടെ നാലാം വിക്കറ്റിൽ അഫ്​ഗാൻ സ്ക്കോർ 68-ൽ എത്തി. 17-ാം ഓവറിൽ നബിയും ഒമർസായിയും പുറത്താക്കുമ്പോൾ അഫ്​ഗാൻ 150 കടന്നിട്ടില്ല. പിന്നീട് ക്രീസിൽ ഒന്നിച്ച നജീബുള്ള സദ്‌റാനും കരീം ജനാതുമാണ് അഫ്​ഗാനെ 150 കടത്തിയത്.

Tags: AfghanistanIndiaINDIA WINS1st T20
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

Latest News

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies