ആഗോള ടൂറിസം ഭൂപടത്തിൽ ഹബ്ബാകാൻ അയോദ്ധ്യ; ഒരു വർഷത്തിനിടെ എത്തിയത് 31.5 കോടി പേർ; വികസനത്തിനായി ഡബിൾ എഞ്ചിൻ സർക്കാർ സജ്ജം: യോഗി ആദിത്യനാഥ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഗോള ടൂറിസം ഭൂപടത്തിൽ ഹബ്ബാകാൻ അയോദ്ധ്യ; ഒരു വർഷത്തിനിടെ എത്തിയത് 31.5 കോടി പേർ; വികസനത്തിനായി ഡബിൾ എഞ്ചിൻ സർക്കാർ സജ്ജം: യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 10:50 am IST
FacebookTwitterWhatsAppTelegram

ലക്നൗ: ആഗോള ടൂറിസം ഭൂപടത്തിൽ വികസിതമായ കേന്ദ്രമായി മാറാൻ അയോദ്ധ്യ ഒരുങ്ങുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ആത്മീയമായ കേന്ദ്രങ്ങളെ വികസിപ്പിക്കാൻ ഡബിൾ എഞ്ചിൻ സർക്കാർ നിരന്തരം പരിശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ 31.5 കോടി സഞ്ചാരികളാണ് ഉത്തർപ്രദേശിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർദ്ധിച്ച് വരുന്ന സഞ്ചാരികളുടെ എണ്ണം നിരവധി സാധ്യതകളാണ് തുറന്ന് നൽകുന്നത്. നിരവധി പേർക്ക് തൊഴിലസരങ്ങൾ നൽകാൻ സാധിച്ചു. നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ 50 തീർത്ഥാടകർക്ക് പോലും ഒന്നിച്ച് നിൽക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇടനാഴിയുടെ നിർമ്മാണത്തോടെ 50,000 പേർക്ക് വരെ ഒരേ സമയം നിൽക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ഡോ എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ (എകെടിയു) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിൽ ഏറ്റവും കൂടുതൽ യുവാക്കൾ ഉള്ളത് ഇന്ത്യയാണെന്നും രാജ്യത്ത് ഏറ്റവും കൂടുതൽ യുവാക്കൾ ഉള്ളത് ഉത്തർപ്രദേശിലാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്ത് 56 ശതമാനം ജനങ്ങളും ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ
തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ അനിവാര്യമാണ്. ജാതി, മതം, പ്രദേശം എന്നിവയുടെ വേലിക്കെട്ടുകൾ മറികടക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

ചടങ്ങിൽ 500 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രി യോഗി ടാബ്‌ലെറ്റുകൾ വിതരണം ചെയ്തു. കൂടാതെ, സ്റ്റാർട്ടപ്പ് വിഭാഗത്തിലെ രണ്ട് വ്യക്തികൾക്കും ഇൻകുബേറ്റർ വിഭാഗത്തിലെ അഞ്ച് പേർക്കും 2.75 കോടി രൂപയുടെ സംയോജിത സാമ്പത്തിക സഹായവും വിതരണം ചെയ്തു.
‘മൈ ഭാരത്’ പോർട്ടലിലൂടെ ശുചിത്വ പ്രചാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും മുഖ്യമന്ത്രി തുടക്കം കുറിച്ചു. നാളെ മുതൽ ആരംഭിക്കുന്ന പ്രത്യേക ശുചിത്വ ക്യാമ്പെയ്നിൽ യുവജനങ്ങളും പൗരന്മാരും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Tags: ayodhyaCM Yogi adityanathtourist destination
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies