വിസ്മയമാകാൻ സരയൂ നദീ തീരം; ഭ​ഗവാൻ്റെ വനവാസ കാലത്തെ അനുസ്മരിപ്പിക്കുന്ന ഓപ്പൺ എയർ മ്യൂസിയം ഉടൻ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിസ്മയമാകാൻ സരയൂ നദീ തീരം; ഭ​ഗവാന്റെ വനവാസ കാലത്തെ അനുസ്മരിപ്പിക്കുന്ന ഓപ്പൺ എയർ മ്യൂസിയം ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 11:58 am IST
FacebookTwitterWhatsAppTelegram

ശ്രീരാമ ഭ​ഗവാന്റെ വനവാസ കാലത്തെ അനുസ്മരിപ്പിക്കും വിധത്തിൽ ഓപ്പൺ എയർ മ്യൂസിയം ഉടനെന്ന് റിപ്പോർട്ട്. സരയൂ നദിയുടെ തീരത്താകും തീർത്ഥാടകരെ ആകർ‌ഷിക്കും വിധത്തിലുള്ള നിർമ്മാണം. ഓപ്പൺ എയർ മ്യൂസിയത്തിന് സമാനമായ രീതിയിലുള്ള മനുഷ്യ നിർമിത വനമാകും ഇത്.

രാമൻ, രാമായണം, അയോദ്ധ്യ എന്നിവയ്‌ക്കൊപ്പം ഹൈന്ദവർക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സരയൂ നദിയും. നദീതീരത്തെ പരിസ്ഥിതി സൗഹൃദ വനമായി രൂപകൽപ്പന ചെയ്യുകയാണ് ലക്ഷ്യമെന്ന് അയോദ്ധ്യ പുനർവികസന പദ്ധതിക്ക് നേതൃത്വം വഹിക്കുന്ന ദിക്ഷു കുക്രേജ പറഞ്ഞു. വനവാസ കാലഘട്ടത്തിലെ ശ്രീരാമന്റെ യാത്രയെ ചിത്രീകരിക്കുന്ന പ്രമേയത്തിലാകും നിർദ്ദിഷ്ട വനമെന്നും അദ്ദേഹം പറഞ്ഞു.

സരയൂ നദീ തീരത്താണ് അന്താരാഷ്‌ട്ര രാമകഥ മ്യൂസിയവും ഉയരുന്നത്. ഇതിനോട് ചേർന്നാകും ഓപ്പൺ എയർ മ്യൂസിയവും. രാമജന്മഭൂമിയിൽ നിന്ന് കണ്ടെത്തിയ വിഗ്രഹങ്ങളും അവശിഷ്ടങ്ങളും ഇവിടെ പ്രദർശിപ്പിക്കും. ഖനനത്തിലും നിർമാണ പ്രവർത്തനങ്ങളിലും കണ്ടെത്തിയ വസ്തുക്കൾ സൂക്ഷിക്കുന്നതിനായി പ്രത്യേകം പ്രത്യേകം സെല്ലുകൾ ഉണ്ടാകും.

Tags: Ramayana spiritual forestSarayu riverayodhyaAyodhya 2024
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies